ഉപ്പ് ഉണ്ടോ… വീട്ടിലെ ദാരിദ്ര്യം മാറും…

എന്ത് ചെയ്തിട്ടും വീട്ടിലെ ദാരിദ്ര്യവും ദുരിതവും ഒഴിയാത്ത സാഹചര്യം ആയിരിക്കും നിങ്ങൾക്ക്. ജീവിതത്തിൽ യാതൊരുതരത്തിലും അഭിവൃദ്ധി ഉണ്ടാകാത്ത അവസ്ഥ. ഇനി മുതൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ സംഭവിക്കും. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു നുള്ള് ഉപ്പ് ഉപയോഗിച്ച് ദാരിദ്ര്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

വീട്ടിലെ നെഗറ്റീവ് എനർജി എടുത്തുകളഞ്ഞ് പകരം പോസിറ്റീവ് എനർജി കൊണ്ടുവരാൻ ഉപ്പിന് എങ്ങനെ സാധിക്കും എന്ന് നമുക്ക് നോക്കാം. അതിനെക്കുറിച്ചുള്ള വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ നാളായി വീട്ടിൽ ഉണ്ടാവുന്ന ദാരിദ്ര്യം ദുഃഖം ദുരിതം എന്നിവയെല്ലാം മാറ്റി സൗഭാഗ്യങ്ങളും സാമ്പത്തിക അഭിവൃദ്ധിയും വീട്ടിലുണ്ടാക്കാൻ ഇത് സഹായിക്കുന്നു. വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരാൻ ഉപ്പിന് സാധിക്കുന്നു.

വീട്ടിലെ നെഗറ്റീവ് എനർജി കളഞ്ഞു പോസിറ്റീവ് എനർജി കൊണ്ടുവരാൻ ഉപ്പിന് വളരെയേറെ സാധ്യമാണ്. അതിനായി ചെറിയ കാര്യങ്ങൾ ചെയ്താൽ മതി. രാവിലെ സമയത്ത് നിലം തുടക്കുമ്പോൾ രണ്ടു പിടി ഉപ്പ് എടുത്ത് വെള്ളത്തിൽ ലയിപ്പിച്ച് തറ നന്നായി തുടയ്ക്കുക. ആ വെള്ളത്തിൽ യാതൊരു തരത്തിലുള്ള ലോഷനുകളും സോപ്പുപൊടിയും ചേർക്കരുത്.

ഞായറാഴ്ച ദിവസങ്ങളിൽ ഒരു കാരണവശാലും ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഉപയോഗിച്ച് ഞായറാഴ്ച ദിവസങ്ങളിൽ നിലം തുടയ്ക്കുന്നത് വളരെ ദോഷമാണ്. അതുപോലെ ഒരു ജാറിൽ വെള്ളമെടുത്ത് അതിൽ കുറച്ച് ഉപ്പു ഇട്ടതിനുശേഷം തെക്കുപടിഞ്ഞാറുഭാഗത്ത് വയ്ക്കുക. ഇത് പോസിറ്റീവ് എനർജി വീട്ടിലേക്ക് കൊണ്ടുവരുന്നു. ഇതുവഴി വീട്ടിലെ ദാരിദ്ര്യം അകറ്റാൻ സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×