എത്ര പിണക്കം ആണെങ്കിലും അതെല്ലാം മാറ്റിയെടുക്കാം… നിങ്ങളെ തേടി വരും…

നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തി നിങ്ങളെ പിരിഞ്ഞിരിക്കുകയാണ്. നിങ്ങൾക്ക് ആ വ്യക്തിയെ സ്നേഹിക്കണം ആ വ്യക്തി നിങ്ങളോടു കൂടെ ഉണ്ടാകണം ഇത്തരത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ ഇത് സഹായിക്കും. ദുരുപയോഗം ചെയ്യുകയാണെങ്കിൽ തിരിച്ചടി ആയിരിക്കും ഫലം. ഒരു വെറ്റില്ല ഉപയോഗിച്ച് നമുക്ക് ഒരാളെ നമ്മുടെ വരുതിയിൽ കൊണ്ടുവരാൻ സാധ്യമാകുന്നു.

അതായത് നിങ്ങൾ ഒരാളെ ഇഷ്ടപ്പെടുന്നുണ്ട് അയാൾക്കും നിങ്ങളെ ഇഷ്ടമാണ്. നിങ്ങളുടെ കൂടെ താമസിച്ചു പക്ഷേ അയാൾ അകലുന്നു. ആ ഒരു സന്ദർഭത്തിൽ തിരിച്ച് അയാളെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാൻ വളരെ പെട്ടെന്ന് തന്നെ സാധ്യമാകുന്ന ഒരു വശീകരണ കർമ്മമാണ് ഇത്. ഒരു വെറ്റിലയും ഒരു വെള്ളി രൂപ നാണയവും ഉപയോഗിച്ച് ഈ കർമ്മം ചെയ്താൽ വളരെ പെട്ടെന്ന് ആഗ്രഹം സാധിച്ചെടുക്കാൻ കഴിയുന്നതാണ്.

ആ വ്യക്തി നിങ്ങളുടെ വരുതിയിൽ വരുന്നതാണ് അത് സ്ത്രീയായാലും പുരുഷനായാലും എത്തിച്ചേരും. നിങ്ങളുടെ നല്ല ആഗ്രഹങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്. നന്മയ്ക്ക് വേണ്ടി മാത്രം ആഗ്രഹിക്കുക. ഒരാളെ ഉപദ്രവിക്കാൻ വേണ്ടി ഒരിക്കലും ഈ കർമ്മം ചെയ്യാതിരിക്കുക. നിങ്ങളെ ഒരാൾ തേച്ചിട്ട് പോയാൽ ആ തേച്ചതിന് ഒരു ഫലം കൊടുക്കണം.

എന്നുണ്ടെങ്കിൽ അയാളെ വീണ്ടും നിങ്ങളുടെ പരിധിയിൽ കൊണ്ടുവരണം ജീവിതാവസാനംവരെ നിങ്ങളുടെ കൂടെ ഉണ്ടാകണം നിങ്ങളെ നോക്കി നിങ്ങളുടെ കുട്ടികളെ നോക്കി ജീവിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ഈ കർമ്മം ചെയ്യുക. തീർച്ചയായും ആഗ്രഹ സഫലീകരണം സംഭവിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top