എത്ര വലിയ ആഗ്രഹമാണെങ്കിലും ഈ ഒരു കർമ്മത്തിലൂടെ സാധ്യമാകും…. കുബേരനായി ഉയരും ഇവർ

ഈ ഒരു കാര്യം നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും കോടീശ്വരൻ ആയിത്തീരും. അത്രയേറെ ഫലമുള്ള കർമ്മമാണ് ഇത്. ഈ കർമ്മം ചെയ്യേണ്ട ദിവസം ചൊവ്വ,വെള്ളി, ഞായർ, തിങ്കൾ എനി ദിവസങ്ങളിലാണ്. ഈർക്കർമ്മം ചെയ്യുമ്പോൾ കുബേര ഭഗവാനെയും മഹാലക്ഷ്മിയെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആയിരിക്കണം. എന്നാലും ഗ്രാമ്പു എടുത്ത് ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പണം വന്നുചേരും അതുപോലെതന്നെ കടബാധ്യതകൾ എല്ലാം തീരുകയും ചെയ്യുന്നതായിരിക്കും.

വലത് കയ്യിൽ ഗ്രാമ്പു വച്ചതിനു ശേഷം ഓം ഗും കുബെരായ നമഹാ എന്ന മന്ത്രം 8 പ്രാവശ്യം ജപിക്കുക. കുബേര ഭഗവാൻ കടാക്ഷിക്കുകയാണെങ്കിൽ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കടന്നു വരും. മഹാലക്ഷ്മിയെയും കുബെര ഭഗവാനെയും മനസ്സിൽ ധ്യാനിച്ച് കൊണ്ടുവരണം ഇത് ജപിക്കുവാൻ. പിന്നീട് ഈ നാല് ഗ്രാമ്പൂ വീടിന്റെ നാല് മൂലകളിൽ ഇടുക. ഈ കർമ്മം ചെയ്യേണ്ടത് വൈകുന്നേരം നാലരക്കും അഞ്ചരയ്ക്കും ഇടയിൽ ആയിരിക്കണം. പിന്നീട് നീ വിളക്ക് ഒഴിച്ച് വിളക്ക് കത്തിച്ച് ഈശ്വരനിൽ പ്രാർത്ഥിക്കുക.

ഇതു വരെ നിങ്ങൾ ജീവിതത്തിൽ അനുഭവിച്ച എല്ലാ ദുരിതങ്ങളും മാറി പോകണമെന്ന് ഈശ്വരനോട് മനസ്സ് തുറന്ന് പ്രാർത്ഥിക്കുക തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധിവന്നുചേരും.ആഗ്രഹിക്കുന്ന എല്ലാ കാര്യവും അത് ശ്രേഷ്ഠമായി തന്നെ നടപ്പിലാക്കും. വേറെയാണ് ഈ ഒരു കർമ്മത്തിന് പ്രാധാന്യം അർഹിക്കുന്നത്.പല ഘട്ടങ്ങളിലും ജീവിത സാഹചര്യത്തിൽ ഒരുപാട് വിഷമങ്ങളും നേരിട്ട വ്യക്തികൾ ആയിരുന്നു ഇവർ. മാർഗങ്ങൾ സ്വീകരിച്ചാലും ഒന്നും നടപ്പിലാ വരികയായിരുന്നു ഇവരുടെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിരുന്നത്.

എന്നാൽ ഇത് നിന്നെല്ലാം വളരെ വിമുക്തമായാണ് ഇവർ രക്ഷ പ്രാപിക്കുന്നത് ഈ ഒരു കർമ്മത്തിലൂടെ. ആർക്കുവേണമെങ്കിലും ഈ കർമ്മം ചെയ്യാവുന്നതാണ്. നാല് ഗ്രാമ്പൂ ഉപയോഗിച്ചാണ് ഈ കർമ്മം ചെയ്യുന്നത്. നാല് ഗ്രാമ്പൂ ഉപയോഗിച്ച് നിങ്ങളുടെ ജീവിതം കോടീശ്വര പദ്ധതിയിലേക്ക് കുതിച്ചുയരും. എത്ര പ്രാധാന്യമാണ് ഈ കർമ്മത്തിന്നുള്ളത്. ഇവിടെ ജീവിതത്തിൽ സന്തോഷവും നിങ്ങൾക്ക് എന്നും ചേരും.കുളിച്ച് ശുദ്ധിയോട് കൂടി വേണം ഈ ഒരു കർമ്മം ചെയ്യുവാൻ . ഒരിക്കലും തന്നെ ആരെയും ദുരുപയോഗപ്പെടുത്തുവാൻ ഈ കർമ്മം ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് തന്നെയാണ് ദുരിതങ്ങൾ വന്നുചേരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

Scroll to Top