ഒരിക്കലും വീട്ടിൽ ഈ ഭാഗത്ത് വെള്ളം ഒഴിക്കരുത് വീട് മുടിയും

എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് വീടിന്റെ വാസ്തു എന്ന കാര്യം. ഇതിന്റെ ഗുണം എന്നു പറയുന്നത് വീട്ടിലുള്ള ആളുകളുടെ ഉന്നതി തന്നെയാണ്. ഇത്രയധികം പ്രാധാന്യം അതുകൊണ്ടാണ് കൽപ്പിക്കുന്നത്. വാസ്തു അനുകൂലമായവീട്ടിൽ താമസിക്കുന്ന ആളുകളിൽസാമ്പത്തിക ഉന്നതിയും സമൃദ്ധിയും സന്തോഷവും സൗഭാഗ്യവും ഒക്കെ വന്നു ചേരും. ചില വീടുകളിൽ വാസ്തു തെറ്റായി ഉണ്ടാകും ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്ന ആളുകളിൽ പരമായിട്ടുള്ള പ്രശ്നങ്ങൾ അവര് തമ്മിലുള്ള.

ആസ്വാരസ്യങ്ങൾ രോഗ ദുരിതങ്ങൾ സാമ്പത്തിക ക്ലേശങ്ങൾ എന്നുവേണ്ട സന്താന ദുരിതം ദാമ്പത്യ കലഹം സന്തോഷം പോയി മറയുന്ന അവസ്ഥ മനസമാധാനം ഇല്ലാതെ വരുന്ന അവസ്ഥ സന്തോഷം പോയി മറയുന്ന അവസ്ഥയും ഇതൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യും. ഇത്രയധികം പ്രാധാന്യം വാസ്തുവിനെ കൽപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

വാസ്തു അനുകൂലമായ വീട്ടിൽ താമസിക്കുന്ന ആളുകളിൽ സന്തോഷവും സ്വസ്ഥതയും സമാധാനവും ഒക്കെ ഉണ്ടാകുവാനുള്ള സാഹചര്യങ്ങൾ വളരെയധികം ഉണ്ടാകും ഇതിലൂടെ നാൾക്കുനാൾ വർദ്ധനവ് സൗഭാഗ്യം ഭാഗ്യത്തിന്റെ ആധിക്യം അവരുടെ ജീവിതത്തിൽ കാണുവാനും സാധിക്കും. ഇതുപ്രകാരം വീട്ടിൽ ചില ഭാഗങ്ങളിൽ വെള്ളം ഒഴിക്കുവാനായിട്ട് പാടില്ല. ഇത് വളരെയധികം വാസ്തുസംബന്ധമായി പ്രാധാന്യം.

കൽപ്പിക്കുന്ന ഒന്നാണ്. വാസ്തുപ്രകാരം ഏതെല്ലാം സ്ഥലങ്ങളിൽ വെള്ളം വീണാൽ ദോഷം ഉണ്ടാകും എന്നുള്ളത് ഇന്നത്തെ അധ്യായത്തിൽ നമുക്ക് പരിശോധിക്കാം. വാസ്തുപരമായിട്ട് എവിടെയെല്ലാം വെള്ളം ഒഴിക്കാം എന്നും ഇത് ദോഷങ്ങൾ എന്തെല്ലാമാണെന്ന് ഇതിനുള്ള പരിഹാരം എന്താണെന്നും ഇത് ഈ അധ്യായത്തിലൂടെ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : ABC MALAYALAM ONE

Leave a Reply