ഒരു നാരങ്ങ ഉണ്ടായാൽ മതി ഏതു ആഗ്രഹവും സാധിക്കും…

നിങ്ങളുടെ നടക്കാതെപോയ ആഗ്രഹങ്ങൾ സാധിക്കണം എന്ന് നിങ്ങൾക്കുണ്ടോ. ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി. ജീവിതത്തിൽ ഇതുവരെ നടക്കാതിരുന്ന പല സംഭവങ്ങളും നിങ്ങൾക്ക് നടന്നു കിട്ടും. മന്ത്രവാദത്തിൽ മാരണം ഉച്ചാടനം വശീകരണം സ്തംഭനം ആകർഷണം മോഹനും എന്നിങ്ങനെ ഒട്ടനവധി ക്രിയകൾ ഉണ്ട്. ഒരു പ്രത്യേക കാര്യം സാധിക്കാൻ വേണ്ടി ആഭിചാര കർമ്മങ്ങൾ ചെയ്തു ലക്ഷ്യമിടുന്ന വ്യക്തിയുടെ പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു.

അങ്ങനെ മനസ്സിനും ബുദ്ധിക്കും ഉടവ് സംഭവിക്കുന്നു. നമുക്കെല്ലാവർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകും. ഒരു ആഗ്രഹം മാത്രമേ ആഗ്രഹിച്ചുകൊണ്ട് ഈ ഒരു കാര്യം ചെയ്താൽ നിങ്ങൾക്ക് ആ ആഗ്രഹം നടന്നു കിട്ടും. ജോലി നഷ്ടപ്പെട്ടവർക്ക് ജോലി ലഭിക്കും വൃതം എടുത്തു വേണം ഈ ഒരു ക്രിയ ചെയ്യാൻ നിങ്ങളുടെ മനസ്സിൽ എന്താണ് ആഗ്രഹം ആ ആഗ്രഹം സാധിക്കാൻ വേണ്ടി ഈ ക്രിയ ചെയ്തു നോക്കാവുന്നതാണ്. 4 മണിക്കും ആറു മണിക്കും ഇടയിലാണ് ഇത് ചെയ്യേണ്ടത്. വെളുപ്പിന് ചെയ്യേണ്ട ക്രിയയാണ് ഇത്.

കുളിക്കണം എന്നില്ല ശുദ്ധമായ സ്ഥലത്ത് വേണം ചെയ്യാൻ. വസ്ത്രം ലൂസായ വസ്ത്രം ആണ് ധരിക്കേണ്ടത്. കൈകൂപ്പി ഇരിക്കുക. അതിനുശേഷം ഒരു നാരങ്ങ കയ്യിൽ വെക്കുക. ഒരു നാരങ്ങ എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് അത് മനസ്സിൽ പറഞ്ഞുകൊണ്ട് ഉള്ളം കയ്യിൽ പിടിക്കുക. ചമ്രം പിണഞ് ഇരുന്ന് ഉള്ളംകയ്യിൽ നാരങ്ങ മുറുകെപ്പിടിച്ചുകൊണ്ട് വലതു കൈയിൽ ആയിരിക്കണം നാരങ്ങ മുറുകെ പിടിക്കേണ്ടത് അതിനുശേഷം ശിരസ്സ് മുതൽ പാദം വരെ മൂന്നുപ്രാവശ്യം ഉഴിയുക.

ആ സമയത്ത് മനസ്സിൽ എന്താണ് ആഗ്രഹം ആ ആഗ്രഹം നേടാൻ വേണ്ടിയാണ് ഈ കർമ്മം ചെയ്യുന്നത് എന്ന് മനസ്സിൽ ഓർമ്മ ഉണ്ടാവണം അത് അറിഞ്ഞുകൊണ്ട് വേണം ചെയ്യാൻ. നിങ്ങളുടെ ലക്ഷ്യം വിവാഹം ആണെങ്കിലും പ്രണയം ആണെങ്കിലും ജോലി ആണെങ്കിലും എന്ത് ആണെങ്കിലും മനസ്സിൽ കണ്ടുകൊണ്ട് നാരങ്ങ മുറുകെപ്പിടിച്ചുകൊണ്ട് ശിരസ്സ് മുതൽ പാദം വരെ 3 പ്രാവശ്യം ഉഴിയുക ഇങ്ങനെ 11 ദിവസം ചെയ്യുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×