ഒരു പിടി അരി ഉണ്ടായാൽ അത്ഭുതം സംഭവിക്കും… ഇങ്ങനെ ചെയ്യണം…

ജീവിതത്തിൽ നിങ്ങൾ ഇതുവരെ അനുഭവിക്കുന്ന സകല ദോഷങ്ങളും മാറ്റിയെടുത്തത് ജീവിതം അഭിവൃദ്ധിയിൽ എത്താൻ ചില കാര്യങ്ങൾ നിങ്ങളെ സഹായിക്കും. ജീവിതത്തിൽ ഇതുവരെ നിങ്ങൾ അനുഭവിച്ച സകല പ്രശ്നങ്ങളും മാറ്റിയെടുത്തു ജീവിതം വളരെ വലിയ അഭിവൃദ്ധിയിലേക്ക് എത്തിച്ചേരാൻ ഇത് നിങ്ങളെ സഹായിക്കുന്നതാണ്. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടക്കുവാൻ അതല്ലെങ്കിൽ സാമ്പത്തികമായി അഭിവൃത്തി ഇല്ലായ്മ ഒരുപാട് കടങ്ങൾ പ്രശ്നങ്ങൾ എന്നിവ വന്നുചേരുന്ന.

അവസ്ഥയിൽ ഈ വിദ്യ നിങ്ങളുടെ വീടുകളിൽ ചെയ്താൽ ഇത്തരം പ്രശ്നങ്ങളിൽനിന്ന് വളരെ പെട്ടെന്ന് തന്നെ മുക്തി നേടാൻ സാധിക്കുന്നതാണ്. വെള്ളി ചൊവ്വ ദിവസങ്ങളിലാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത്. ആർക്കുവേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ് ഇത്. കുളിച്ചു വളരെ വലിയ ശുദ്ധിയോടും കൂടി വേണം ഈ കാര്യങ്ങൾ ചെയ്യുവാൻ. സാമ്പത്തികമായി അഭിവൃദ്ധി ഇല്ലാതെ വരുക ഏതെങ്കിലുമൊരു പ്രശ്നത്തിൽ പെട്ടു പോകാം ഇത്തരത്തിലുള്ള അവസ്ഥയിൽ നിന്നും മോചനം ആവശ്യമാണ്.

ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. വെള്ളി ചൊവ്വ ദിവസങ്ങളിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരുപിടി അരി സിന്ദൂരം എന്നിവ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ചെയ്യേണ്ടത് അതിരാവിലെ മൂന്ന് മണിക്ക് ശേഷമാണ്. ചെയ്യുന്ന സമയത്ത് വളരെ ശുദ്ധിയോടും കൂടി വേണം ചെയ്യാൻ. ഇത് മറ്റൊരാളോട് പറഞ്ഞ് അനുവാദം ചോദിച്ച ശേഷം ചെയ്യാൻ നിൽക്കരുത്. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്നുകൂടി മനസ്സിലാക്കിയശേഷം ഇത് ചെയ്തു നോക്കൂ.

തീർച്ചയായും നിങ്ങൾക്ക് മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു വെള്ള പേപ്പർ അരി സിന്ദൂരം എന്നിവ ഉപയോഗിച്ച് ചെയ്യേണ്ട ഒന്നാണ് ഇത്. പേപ്പറിലേക്ക് കുറച്ച് അരി ഇടുക അതിനുശേഷം അല്പം സിന്ദുരം അരികിലേക്ക് ഇട്ടശേഷം ആൽബം സിന്ദുരം നെറ്റിയിലും തലയിലും വെക്കുക. പിന്നീട് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നൂറ്റൊന്ന് പ്രാവശ്യം പറയുക. ഇത് ശാന്തമായി ഒരു സ്ഥലത്ത് ഇരുന്ന് വേണം ചെയ്യാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×