ഒറ്റ ഉപയോഗത്തിൽ നരച്ച മുടി കറുക്കും

മുടി നരയ്ക്കുക എന്നത് സാധാരണക്കാരുടെ ഇടയിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. പലരും ഇത് ഒഴിവാക്കുവാൻ നമ്മൾ പല കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഡൈ ഉപയോഗിക്കുകയാണ് സാധാരണമായി ചെയ്യുന്നത്. എന്നാൽ ചിലർക്ക് ഇത് അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ യാതൊരുവിധ പാർശ്വഫലങ്ങളും നൽകാത്ത ധാരാളം പ്രകൃതിദത്തമായ ഹെയർ ഡൈകൾ ഉണ്ടാക്കുന്ന ആളുകളും ഉണ്ട്.

ഇത് ഉപയോഗിച്ച് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. പലരും വിചാരിക്കുന്നത് നരച്ച മുടി പ്രായമാകുന്ന ഒരു ലക്ഷണവുമാണ് നാം കണ്ടിരുന്നത് എന്നാൽ അതൊക്കെ ഇപ്പോൾ മാറി ചെറുപ്പക്കാരിലും മുടി നരക്കുന്നു. ഇതിനു ഉണ്ടാകുന്ന കാരണങ്ങൾ പലതാണ് കാരണങ്ങൾ നോക്കി വേണം ഇതിന്റെ ചികിത്സയും ചെയ്യുവാൻ. ഏതൊരാളെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് ചെറുപ്രായത്തിൽ നരച്ച മുടി വരുന്നത്. ഇത് മനസ്സിനെ മടുപ്പിക്കുന്ന കാഴ്ചയാണ്.

ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടോ ജനിതക പ്രത്യേകതകൾ കൊണ്ടോ മുടിയിൽ നര വരാനുള്ള സാധ്യത കൂടുതലാണ് ഇത് കറുപ്പിക്കാൻ നമ്മൾ സാധാരണ രീതിയിൽ ആശ്രയിക്കുന്ന മാർഗ്ഗങ്ങൾ എല്ലാം അല്പം കടന്നതാണ് നമ്മൾ ഉപയോഗിക്കാറ്. ധാരാളം വസ്തുക്കൾ രാസവസ്തുക്കൾ അടങ്ങിയ ഒന്നാണ് ഡൈ എന്ന് പലപ്പോഴും നമ്മൾ അറിയുന്നില്ല. ഇത് ഉപയോഗിക്കുമ്പോൾ പെട്ടെന്ന് ഫലം ലഭിക്കും എന്നുള്ളത് ശരി തന്നെയാണ്.

എങ്കിലും ഇതിൽ നിന്നുണ്ടാകുന്ന ആരോഗ്യകരമായിട്ടുള്ള പ്രശ്നങ്ങൾ വളരെ ധാരാളം ആളുകളിൽ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ആരോഗ്യകരമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ തലയുടെ മുടി നരകം മാറ്റുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഈ അധ്യായത്തിൽ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media

https://youtu.be/wPk-rmrbiMc

Leave a Comment

×