കടം മാറും എന്ത് ആഗ്രഹവും സാധിക്കും ഇത് ചെയ്താൽ മതി…

ജീവിതത്തിൽ എന്തെല്ലാം ചെയ്താലും ധാരാളം വഴിപാടുകൾ ചെയ്തിട്ടും പ്രാർത്ഥനകൾ ചെയ്തിട്ടും യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥ ആണ് ഉണ്ടാകാറ്. നിങ്ങളുടെ ആവശ്യങ്ങൾ എന്തുതന്നെയായാലും സാധിക്കുവാൻ കഴിയുന്ന ഒരുപാട് കർമ്മങ്ങൾ നമുക്ക് കാണാൻ കഴിയും. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എന്തുതന്നെയായാലും അത് സാധിക്കാൻ കഴിയുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഇത് വളരെ എളുപ്പത്തിൽ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒന്നാണ്.

ചെയ്യേണ്ടത് ചൊവ്വ വെള്ളി ദിവസങ്ങളിലാണ്. വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ് ഈ കാര്യം ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എന്ത് തന്നെ ആയാലും അത് കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്നതായിരിക്കും. ഇതിനാവശ്യം ഒരു പച്ച തുണി പേപ്പർ പേന ഒരു രൂപ നാണയം തുടങ്ങിയവയാണ്. നിങ്ങളുടെ മനസ്സിൽ എന്താണ് ആഗ്രഹം ആ ആഗ്രഹം സാധിക്കാൻ വേണ്ടിയാണ്.

ഈ കർമ്മം ചെയ്യുന്നത്. ഇത് നിങ്ങൾക്ക് അറിയാവുന്ന ഒരു കാര്യം ആയിരിക്കാം അറിയാത്തവർ ഇത് മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. എല്ലാ രീതിയിലും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ ആഗ്രഹം നടക്കാൻ വേണ്ടി നിങ്ങളുടെ ജോലിക്കാര്യം ആകാം വിദേശ രാജ്യത്ത് പോകുന്ന കാര്യം ആകാം. എന്തെങ്കിലും വിവാഹക്കാര്യം ആകാം എന്തു കാര്യം തന്നെയാണെങ്കിലും അത് നടക്കാൻ വേണ്ടി ചെയ്യാവുന്ന ചെറിയ കർമ്മമാണ് ഇത്.

ഇതിന് ആവശ്യമുള്ളത് ഒരു പച്ച തുണിയാണ് ഒരു വെള്ള പേപ്പർ പേന ഒരു രൂപയുടെ നാണയം തുടങ്ങിയവയാണ്. ആദ്യമായി ചെയ്യേണ്ടത് ഒരു പേപ്പറിൽ നിങ്ങളുടെ ആഗ്രഹം എന്താണോ ആ ആഗ്രഹം ഒരു പേന ഉപയോഗിച്ച് എഴുതുക. ഒരു വിവാഹത്തെക്കുറിച്ച് ആകാം ധനത്തെ കുറിച്ച് ആകാം എന്ത് ആഗ്രഹം ആണെങ്കിലും ആ ആഗ്രഹം എന്താണോ അത് എഴുതുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×