കടങ്ങൾ മാറി സമ്പത്ത് വർദ്ധിക്കാൻ ഇത് ചെയ്യുക… അൽഭുതം നടക്കും

സാമ്പത്തിക നേട്ടം കൈവരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ജീവിതത്തിൽ കാലങ്ങളായി കടങ്ങൾ മാത്രം അനുഭവിക്കുന്നവരായിരിക്കും നിങ്ങൾ. ജീവിതത്തിൽ എന്തെല്ലാം ചെയ്തിട്ടും സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകുന്നില്ല. കുടുംബത്തിൽ ഐശ്വര്യം ഇല്ല. സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിക്കുന്നില്ല.

എന്തൊക്കെ ചെയ്താലും ധന പുരോഗതി കൈ വരാത്ത അവസ്ഥ ചില കുടുംബങ്ങളിൽ കാണാം. ഇവർക്ക് ആദ്യം വേണ്ടത് ജാതക ചിന്തയിലൂടെ അനുഭവ ഗുണത്തിന് ചിന്തയാണ്. ശ്രീകരം അല്ലാത്ത ജാതകം ദാരിദ്ര്യ യോഗം ഉള്ള ജാതകം ഇവയ്ക്കൊപ്പം ചന്ദ്രന് പക്ഷബലം കൂടിയില്ലെങ്കിൽ അവർ ബിസിനസിലേക്ക് ഇതുപോലെ വലിയ സ്വപ്നങ്ങളിലേക്ക് ചാടി പുറപ്പെടാ തിരിക്കുന്നതാണ് ഉത്തമം.

ജാതക ഗുണം ഉണ്ടായാൽ മാത്രം പോരാ കുടുംബപ്രശ്നങ്ങൾ ചിന്തിച്ച് ശാപ ദോഷങ്ങൾ കടുത്ത പൂർവജന്മ ദോഷങ്ങൾ പിതൃശാപം യുവ ഇല്ല എന്ന് ഉറപ്പു വരുത്തണം. അവയ്ക്ക് ശരിയായ പ്രായശ്ചിത്തം കർമ്മങ്ങൾ ചെയ്യുന്നതോടൊപ്പം ദൈവീകത വർദ്ധിക്കാൻ വേണ്ട വിധികളും പിന്തുടരുന്നത് നല്ലതാണ്.

ശ്രീസൂക്തം ഭാഗ്യസൂക്തം ലളിതസഹസ്രനാമം എന്നിവ ജപിക്കുന്നത് ശ്രീകരം ആണ്. തിരുപ്പതി ദർശനം ചെയ്യുക. വീടും പരിസരവും വാസ്തു ദോഷം ഇല്ലാതെ ക്രമീകരിക്കുക. ഇതെല്ലാം ചെയ്താൽ നമുക്ക് സാമ്പത്തികനേട്ടം കൈവരിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×