കടബാധ്യതയാണ്ണോ നിങ്ങളുടെ പ്രധാന പ്രശ്നം…, ഇങ്ങനെ ഒന്നും ചെയ്തു നോക്കൂ ധനം കുമിഞ്ഞു ഉയരും

നമ്മളിൽ ഒരുപാട് വ്യക്തികൾക്കും കടബാധ്യതയും ആയി ബുദ്ധിമുട്ടുന്നവരാണ്. ഈ ഒരു കടം വീണ്ടു കിട്ടുക എന്നത് നമ്മുടെ ആവശ്യം തന്നെയാണ്. കടങ്ങൾ കൂടുമ്പോൾ യാതൊരുവിധത്തിലുള്ള സമാധാനവും ഉണ്ടാകാതെ ജീവിതം ഒരുപാട് നിരാശയിൽ അകപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കുവാൻ വേണ്ടിയും, കടങ്ങൾ മാറുവാൻ വേണ്ടിയും ചിലപര പരിഹാരങ്ങൾ ഉണ്ട്. പരിഹാരങ്ങൾ പണ്ടുമുതൽ തന്നെ പൂർവികരായി ചെയ്തു കൊണ്ടുവരുന്നതാണ് അതുകൊണ്ടുതന്നെ നിങ്ങൾക്ക് പലർക്കും ഈയൊരു കാര്യം അറിയാവുന്നതാണ്.

പെട്ടെന്ന് നിന്നെ കടങ്ങളിൽ നിന്ന് രക്ഷ പ്രാപിക്കാൻ വേണ്ടി ശോഭ ബുദ്ധൻ ദിവസങ്ങളിൽ വായ്പ ഇടപാടുകൾ നടത്താൻ പാടില്ല എന്നത് സത്യമാണ്. ഈ ദിവസങ്ങളിൽ കടന്നുവകയാണെങ്കിൽ അത് ഒരിക്കലും തീരുകയില്ല എന്നാണ് ശാസ്ത്രം പറയുന്നത്. നമ്മുടെ ഓരോരുത്തരുടെയും അനുഭവത്തിൽ നിന്നാണ് ഇത് യാഥാർത്ഥ്യമായി മാറുന്നത് അതുകൊണ്ടുതന്നെ ചൊവ്വ വെള്ളി ദിവസങ്ങളിൽ ഒരിക്കലും കടം വാങ്ങാതിരിക്കാൻ നിങ്ങൾ ശ്രമിക്കണം. പക്ഷേ നിങ്ങൾ ഈ ദിവസങ്ങളിൽ കടം വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് കടം പെരുകി കൊണ്ടിരിക്കും.

ചൊവ്വ ശനി ഇനി ദിവസങ്ങളിൽ ശിവക്ഷേത്രങ്ങളിൽ പോയി ഈ ഒരു മന്ത്രം നിങ്ങൾ 21 പ്രാവശ്യം ജപിക്കുകയാണെങ്കിൽ നിങ്ങളുടെ എല്ലാവിധത്തിലുള്ള കടങ്ങൾ മാറുകയും നിങ്ങൾ ആഗ്രഹിച്ച രീതിയിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പണം കടന്നു വരികയും ചെയ്യും. ഓം ജ്ഞാന മുക്തേശ്വരായ മഹാദേവായ നമഹ എന്ന മന്ത്രമാണ് ജപിക്കേണ്ടത്. അതുപോലെതന്നെ 21 വെള്ളി നാണയങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.

അതെ, കടബാധ്യതയുള്ള വ്യക്തിയുടെ അതേ നീളത്തിൽ കറുത്ത നൂല് എടുത്ത് ആ വ്യക്തി കുളിച്ച് ശുദ്ധിയോട് കൂടി വന്നുകൊണ്ട് ആ കറുത്ത നൂല് എടുത്ത് ഒരു തെങ്ങിൽ നന്നായി ചുറ്റി കെട്ടുക. അതുപോലെതന്നെ പൂജാമുറിയിലും ഒരു നാളികേരം എടുത്ത് അതിൽ കറുത്ത നൂല് നന്നായി കിട്ടുക. പിന്നീട് കർപ്പൂരം കത്തിച്ച് ആരതി ഒഴുകുകയും പിന്നീട് അത് ഒഴുകുന്ന നദിയിൽ ഒഴുക്കി വിടുകയും ചെയ്യേണ്ടതാണ്. ചെയ്യുമ്പോൾ നിങ്ങളുടെ കടങ്ങളെല്ലാം മാറുവാൻ കാരണം ആകും. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Comment

×