എല്ലാവീട്ടിലും കാണുന്ന ഒന്നാണ് കണ്ണാടി. കണ്ണാടി ഇല്ലാത്ത വീടുകൾ ഇന്ന് കാണില്ല എന്ന് പറയാം. കണ്ണാടി യഥാസ്ഥാനം കൃത്യമായ സ്ഥലത്ത് വച്ചില്ലെങ്കിൽ വളരെ ഏറെ പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടാകും. കണ്ണാടി സൂക്ഷിച്ചില്ലെങ്കിൽ നിസ്സാരമായി കാണുന്ന കണ്ണാടി വീടിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വളരെ പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. കണ്ണാടിയുടെ സ്ഥാനം യഥാസ്ഥാനം ആണെങ്കിൽ സമ്പത്തിനും ഐശ്വര്യത്തിനും ഒട്ടും കുറവുണ്ടാകില്ല.
പക്ഷേ അസ്ഥാനത്ത് ആണെങ്കിൽ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എങ്കിൽ അത് ഉണ്ടാക്കുന്ന ഭവിഷത്തുകൾ വളരെയധികമാണ്. അതിനുള്ള പരിഹാരം എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം. കണ്ടുള്ള വീടുകളിൽ ഭക്ഷണം കഴിക്കുന്ന മുറികളിൽ കണ്ണാടിയുടെ സ്ഥാനം കാണാറുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന് അഭിമുഖമായി പ്രതിഫലിപ്പിക്കുന്ന രീതിയിൽ കണ്ണാടി വയ്ക്കാറുണ്ട്.
ഇത് ഇങ്ങനെ ചെയ്യുമ്പോൾ കണ്ണാടിയിലേക്ക് ഭക്ഷണത്തിന്റെ പ്രതിഫലനം വരുന്നു. ആ വീട്ടിൽ ഭക്ഷണത്തിന് ഒട്ടും കുറവുണ്ടാകില്ല. ഈ കാര്യങ്ങളെല്ലാം പണ്ടുമുതലേ തുടർന്നു പോകുന്നതാണ്. അതുപോലെതന്നെ കിണറ്. കിണറിന് അഭിമുഖമായി ഒരു കണ്ണാടി വെക്കാറുണ്ട്. കണ്ണാടിയിൽ എന്ത് പ്രതിഫലിചാലും അത് വളരെ ശക്തമായി പ്രതിഫലന ത്തോടുകൂടി അത് അവിടെ നിലനിൽക്കും.
കിണറി നോട് അഭിമുഖമായി വെക്കുന്ന കണ്ണാടി അവിടെയുണ്ടാകുന്ന വെള്ളത്തെ ആണ് പ്രതിഫലിപ്പിക്കുന്നത്. അവിടെ വെള്ളം സമൃദ്ധമായി ഉണ്ടാകുമെന്നാണ് കരുതേണ്ടത്. ദിവസവും കണ്ണാടിയിൽ മുഖം നോക്കിയാൽ വളരെ നല്ലതാണ്. ഇത് അലങ്കാരത്തിനു വേണ്ടിയും വാസ്തുപരമായി ചെയ്യുന്നവരുമുണ്ട്. സാമ്പത്തികപരമായും ധനപരമായും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു കണ്ണാടി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.