കന്നിമൂലയിൽ ഇനി ഈ കാര്യങ്ങൾ ചെയ്യരുത് ചെയ്താൽ നഷ്ടം…

ചില കാര്യങ്ങൾ കുടുംബത്തിൽ ചെയ്യുന്നത് വലിയ ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് ആയിരിക്കാം അത് എങ്കിലും അത് കുടുംബത്തിൽ വലിയ തരത്തിലുള്ള ദോഷങ്ങളാണ് ഉണ്ടാക്കുക. വാസ്തു അനുസരിച്ചുള്ള ഒരു ഭവനത്തിൽ താമസിക്കുന്ന ആളുകൾക്ക് ദിനംപ്രതി ഐശ്വര്യവും സമൃദ്ധിയും വന്നുചേരും. അതിനുള്ള കാരണം ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ശരിയായ രീതിയിലുള്ള ഊർജ്ജ കാര്യങ്ങൾ വന്നുചേരുന്നു. താമസിക്കുന്ന സ്ഥലം വളരെ അനുകൂലമായ ഊർജ്ജങ്ങൾ കൊണ്ട് നിറഞ്ഞ സ്ഥലത്താണ് താമസിക്കുന്നത് എങ്കിൽ ഇവർക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും വന്നുചേരുന്നതാണ്.

അതു കൊണ്ടാണ് വാസ്തു അനുസരിച്ച് നിർമ്മിച്ച വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രത്യേകമായ അവസ്ഥകൾ ഉണ്ടാകുന്നത്. വാസ്തു എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ അടിക്കടി ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ആയി കാണാൻ സാധിക്കും. ഓരോ ദിക്കുകൾക്കു വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു. അവിടെ എന്തെങ്കിലും മോശമായ സാഹചര്യങ്ങൾ വസ്തുതകൾ വരുന്ന സമയത്ത് അത് ആ വീട്ടിൽ താമസിക്കുന്ന ആളുകളെ പലരീതിയിലും ബാധിക്കുന്നു. അത് സാമ്പത്തിക രീതിയിലാണെങ്കിലും സാമൂഹിക കാര്യത്തിലാണെങ്കിലും കുടുംബപരമായ ബുദ്ധിമുട്ടുകളാണ് എങ്കിലും ഇത് ബാധിക്കുന്നതാണ്. അത് ചിലപ്പോൾ കടബാധ്യത ഉയരുന്ന സാഹചര്യം.

ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ വന്നുചേരുന്ന സാഹചര്യം രോഗദുരിതങ്ങൾ കൂടുന്ന അവസരം ഇതെല്ലാം വന്നു ചേരുന്ന സമയം വാസ്തു തെറ്റായ രീതിയിലുള്ള ഭവനത്തിൽ താമസിക്കുന്ന ആളുകൾക്ക് ഉണ്ടാകും. അത്തര ത്തിലുള്ള ഒന്നാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കന്നിമൂല വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് കന്നിമൂല. തെക്ക് പടിഞ്ഞാറ് മൂലയിൽ കന്നിമൂല എന്ന് വിളിക്കുന്നു. ഇവിടെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കന്നിമൂല പണിയുമ്പോൾ അതായത് ഒരു വീടിന്റെ പ്രധാന ഭാഗം തന്നെയാണ് കന്നിമൂല പലർക്കും ഇതിനെപ്പറ്റി അറിവുണ്ടായിരിക്കും. ചിലർക്ക് തെറ്റായ ധാരണകളാണ് ഉണ്ടായിരിക്കുക. ജീവിതത്തിന്റെ അവസ്ഥ തന്നെ മാറ്റി മറിക്കുന്ന ഒന്നാണ് കന്നിമൂല.

അതുകൊണ്ട് കന്നിമൂലയിൽ വളരെ പ്രാധാന്യത്തോടെ ശ്രദ്ധയോടുകൂടി കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. അതുകൊണ്ട് കന്നിമൂലയിൽ ഒരു കാരണവശാലും മോശപ്പെട്ട അവസ്ഥകൾ ഒഴിവാക്കേണ്ടതുണ്ട്. വീടിന്റെ നിർമ്മാണ സമയത്ത് അവിടെ വരുന്ന ചില വസ്തുക്കൾ ചില കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ക്രമീകരിച്ചാൽ ജീവിതത്തിൽ ഐശ്വര്യം സമൃദ്ധി അടിസ്ഥാനപരമായി പ്രശ്നങ്ങൾക്കെല്ലാം നല്ല രീതിയിൽ പരിഹാരം ഉണ്ടാവുന്നതാണ്. അതുകൊണ്ട് കന്നിമൂലയിൽ വരാൻ പാടില്ലാത്ത കാര്യങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം. കന്നിമൂലയിൽ കിണർ സാന്നിധ്യം ഒരു കാരണവശാലും വരാൻ പാടില്ല. കന്നിമൂല ഒരിക്കലും താഴ്ന്ന് ഇരിക്കരുത്. കന്നിമൂല താഴ്ന്നു ഇരുന്നാൽ അത് കുടുംബത്തിലെ ഐശ്വര്യങ്ങൾ ഇല്ലാതാക്കുന്നതിന് കാരണമാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×