കാശ് പോയി ദാരിദ്ര്യം വരും.ഇത് ഒരിക്കലും ദാനം ചെയ്യരുത്

ഏറ്റവും നല്ല പുണ്യ പ്രവർത്തി എന്നു പറയുന്നത് ദാനം നൽകുന്നതാണ്. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കൈയിലെ സമ്പാദ്യം നഷ്ടപ്പെട്ട് ദാരിദ്ര്യത്തിൽ എത്തും എന്നതാണ് ദാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഫലം. വിശന്നിരിക്കുന്ന ഒരാൾക്ക് കേടായ ഭക്ഷണം നമ്മൾ നൽകുമ്പോൾ അത് നമുക്ക് വളരെ ദോഷം തന്നെ ചെയ്യും. വിശന്നു വലഞ്ഞിരിക്കുന്നവർക്ക് കേടായ ഭക്ഷണം നൽകുന്നത് ഒരു ഐശ്വര്യയുടെ തന്നെയാണ്. കേടായ ആഹാരസാധനങ്ങൾ ആർക്കെങ്കിലും കൊടുത്താൽ സമ്പന്നതയെ തകർത്ത് പട്ടിണിയിൽ കൊണ്ടെത്തിക്കും.

ദാനം നൽകുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഒരു കാരണവശാലും ആയുധങ്ങൾ ദാനം നൽകരുത്. അത് നഷ്ടങ്ങൾക്കും ബന്ധങ്ങൾ നഷ്ടപ്പെടുത്തുന്നതിനും കാരണമാകും. ആർക്കും ഒരു കാരണവശാലും ആയുധങ്ങൾ ദാനം നൽകരുത്. പിൻ,പിച്ചാത്തി, എന്ത് ആയാലും ദാനം നൽകരുത്. ഒരു കാരണവശാലും ആയുധങ്ങൾ ഒന്നും തന്നെ ദാനം ചെയ്യരുത്. അത് പ്രിയപ്പെട്ടവരുമായി ശത്രുത ഉണ്ടാക്കുകയേ ഉള്ളൂ.

എന്നന്നേക്കുമായി ബന്ധം പിരിയാനും കലഹം തീർക്കുവാനുംസാഹചര്യങ്ങൾ കൂടുതലാണ്.അതുപോലെ കണ്ണാടി ഗ്ലാസ് ക്ലോക്ക് ഇത്തരത്തിലുള്ള സാധനങ്ങൾ ഒന്നും തന്നെ ദാനം ചെയ്യുവാൻ ആയിട്ട് പാടില്ല. ദാനം ചെയ്യുമ്പോൾ ഒരിക്കലും പൊട്ടുന്ന വസ്തുക്കൾ ദാനം ചെയ്യരുത്. ഇങ്ങനെ ചെയ്താൽ ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ദാനം ചെയ്യുന്നതുമൂലം ജോലി വരെ നഷ്ടമാകുവാനുള്ള സാധ്യത ഉണ്ട്.

സൂക്ഷിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും തന്നെ ദാനം ചെയ്യരുത്. സമ്പത്ത് കുന്നുകൂടുന്നത് പ്ലാസ്റ്റിക് വസ്തുക്കൾ ദാനം ചെയ്യുമ്പോഴാണെങ്കിലും മനസമാധാനം നഷ്ടപ്പെടും എന്നാണ് വിശ്വാസം. അത് ഒരു കാരണവശാലും ചെയ്യരുത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : SANTHOSH VLOGS

Leave a Comment

×