കിഴി കെട്ടിയ മഞ്ഞൾ ഇങ്ങനെ സൂക്ഷിച്ചാൽ സമ്പത്ത് നിറഞ്ഞു കൂടും..!!

വീട്ടിൽ ഇങ്ങനെ ചെയ്യുന്നതുവഴി സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിന് കാരണമാകുന്നു. വീട്ടിൽ വലിയ മെച്ചങ്ങൾ ഉണ്ടാവുന്നതിനു സൗഭാഗ്യങ്ങൾ വന്നു ചേരുന്നതിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. മഞ്ഞളിന് വളരെയേറെ പ്രാധാന്യമുണ്ട്. താന്ത്രിക മാന്ത്രിക കർമ്മങ്ങളിൽ ആണെങ്കിലും ആരോഗ്യ പരിരക്ഷയുടെ കാര്യങ്ങളിൽ ആണെങ്കിലും ഔഷധമായും.

ആഹാരം വസ്തുവായും മഞ്ഞളിന് വളരെയേറെ പ്രാധാന്യങ്ങൾ ഉണ്ട്. അത് ഒരു വിശ്വാസം മാത്രമല്ല അത് പലരുടെയും അനുഭവം സാക്ഷി കൂടിയാണ്. വിശ്വാസം അമിതമായി മാറുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും അതുപോലെതന്നെ ഇതിന്റെ ഫലം മനസ്സിലാക്കി ചെയ്യുമ്പോൾ ഒരു അന്ധവിശ്വാസം ആണെന്നും അനാചാരം ആണെന്നും ഉള്ള ചിന്തകൾ മാറി അത് ഒരു പ്രായോഗിക തലത്തിലേക്ക് അനുഭവിക്കാൻ സാധിക്കും.

മഞ്ഞള് ഓരോരുത്തരെയും വളരെയേറെ സ്വാധീനിക്കാൻ സഹായിക്കുന്നു. ഓരോ ആളുകളുടെയും ഊർജനിലയിൽ സ്വാധീനിക്കാൻ ഇത് വളരെ അധികം സഹായിക്കുന്നു. പണ്ടുള്ള ആളുകൾ ഇത് ഒരു സ്വാധീനശക്തി ആയി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഒരു കഷണം വൃത്തിയാക്കി ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് കിഴി കെട്ടി വയ്ക്കുന്നത്.

ആ വീട്ടിലെ ആ സ്ഥലത്തിലെ നെഗറ്റീവ് എനർജി മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നു. അതുപോലെതന്നെ കരിമഞ്ഞൾ ദുഷ്ട ശക്തികളെ തുടച്ചുനീക്കും എന്നുള്ള വിശ്വാസമുണ്ട്. തൊഴിൽ തടസ്സം മാറുന്നതിനും മഞ്ഞ ധരിച്ചുള്ള കുറി ധരിക്കുന്നത് വളരെയേറെ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണൂ.

Leave a Comment

×