കുരുമുളക് ഇങ്ങനെ ഉപയോഗിച്ചാൽ നിരവധി ഗുണങ്ങൾ… ദുരുപയോഗം ചെയ്യരുത്…

ജീവിതത്തിൽ എല്ലായ്പ്പോഴും ആഗ്രഹിച്ചത് ലഭിക്കണമെന്നില്ല. പല കാരണത്താലും പല സന്ദർഭങ്ങളിലും ജീവിതത്തിൽ ആഗ്രഹിച്ചത് നേടാതെ പോയ സന്ദർഭങ്ങൾ ഉണ്ടായിക്കാണും. ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങൾ മറികടന്ന് ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഒരു വശ്യ മന്ത്രത്തെ കുറിച്ചാണ്.

സ്ത്രീ പുരുഷ വശീകരണ പ്രേമസാഫല്യം മന്ത്രമാണ് ഇത്. ഈ ഒരു ക്രിയ ചെയ്യുന്നതുവഴി വൈരാഗ്യത്തിൽ കഴിയുന്ന ദമ്പതികളെ ഒരുമിക്കാനും അല്ലെങ്കിൽ ശത്രു ഭാവത്തിൽ നിൽക്കുന്ന ആരെയും സുഹൃത്തുക്കൾ ആക്കുവാനും സാധിക്കുന്നതാണ്. അതുപോലെ തന്നെ സ്നേഹിക്കുന്ന കാമുകി കാമുകൻ മാർക്ക് ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങളും.

തെറ്റിദ്ധാരണകളും എല്ലാം മാറ്റിയെടുക്കാനും ഇവർ തമ്മിൽ അടുക്കുവാനും ആ അടുപ്പം ഒരിക്കലും അകലാത്ത രീതിയിൽ ആകുവാനും ഈ കർമ്മം ചെയ്യാവുന്നതാണ്. 100% റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. സ്ത്രീക്ക് പുരുഷനെ സൗഹൃദത്തിൽ ആക്കുവാനും പുരുഷന് സ്ത്രീയെ സൗഹൃദത്തിൽ ആക്കുവാനും ഈ ഒരു കർമ്മം കൊണ്ട് സാധ്യമാകും.

ഇത് ചെയ്യേണ്ടത് ചൊവ്വ വെള്ളി ദിവസങ്ങളിൽ ആണ്. ചെയ്യേണ്ട സമയം ഒന്നെങ്കിൽ അതിരാവിലെ ചെയ്യുക അല്ലെങ്കിൽ ഉച്ചകഴിഞ്ഞ് ശേഷം ചെയ്യുക. മൂന്ന് മണിക്ക് ശേഷം ചെയ്യുക. വളരെ പെട്ടെന്ന് തന്നെ നിങ്ങൾ ആരെയാണോ ആവശ്യപ്പെടുന്നത് ആ ഒരു വ്യക്തി നിങ്ങളിൽ ആകൃഷ്ടനാവുകയും നിങ്ങളുടെ ഇഷ്ടാനുസരണങ്ങൾക്കുവേണ്ടി പെരുമാറുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×