ക്ലോക്കിന്റെ സ്ഥാനം ശരിയല്ല എങ്കിൽ കുടുംബം മുടിയും തീർച്ചയായിട്ടും

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് ക്ലോക്ക്. ഒരു കുടുംബത്തിന് സംബന്ധിച്ച് ക്ലോക്കിനെ കൊണ്ട് വളരെയധികം പങ്കുണ്ട്. വീടിന്റെ ചില സ്ഥലങ്ങളിൽ ബ്ലോക്ക് വയ്ക്കുകയാണെങ്കിൽ ചില ഗുണകരപരമായ ഫലങ്ങൾ ഉണ്ടാകും. എന്നാൽ തെറ്റായ വശങ്ങളിലാണ് ബ്ലോക്ക് ഒരുപാട് ദോഷവും വന്നുചേരും. നമ്മൾ പോലും അറിയാതെ ക്ലോക്ക് ശരിയായ ദിശയിൽ ഇരിക്കുന്ന പഷം ഒരുപാട് അനുഗ്രഹങ്ങൾ കടന്നുവരും.

വളരെ പ്രാധാന്യം തന്നെയാണ് ക്ലോക്കിനുള്ളത് കാരണം ക്ലോക്ക് എന്ന് പറയുന്നത് ഒരു ഘടക വസ്തു അല്ല അതിന് ഒരുപാട് ഊർജ്ജങ്ങൾ നിലനിൽക്കുന്നുണ്ട്.ഓരോ സമയവും വ്യത്യാസത്തിലും ഒരുപാട് ഊർജ്ജങ്ങളാണ് പുറപ്പെടുവിക്കുന്നത്. യാതൊരുവിധ കാരണവശാലും ക്ലോക്ക് തെക്ക് പടിഞ്ഞാറ് കിഴക്ക് എന്നീ ഭാഗങ്ങളിൽ വെക്കുവാൻ പാടില്ല. വളരെയധികം അടക്കത്തിനും എല്ലാം വളരെയധികം സ്വാധീനിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്.

വടക്ക് ദിക്കിൽ അതോ കിഴക്ക് ദിക്കുകളിലോ വളരെ പോസിറ്റീവ് പരമായി ഊർജ്ജം നിലനിൽക്കുകയാണെങ്കിൽ സാമ്പത്തിക പരമായും ഐശ്വര്യപരമായും ഒരുപാട് പ്രാധാന്യമുണ്ട്. വാസ്തുപ്രകാരം കിഴക്ക് ദിക്ക് ദേവേന്ദ്ര, വടക്ക് കുബേര ദിക്കും. കുടുംബത്തിലേക്ക് കടക്കുന്ന പ്രധാന വാതിലിന് അനുകൂലമായി യാതൊരു കാരണവശാലും ബ്ലോക്ക് വയ്ക്കാൻ പാടില്ല. മാനസിക സന്ദർശനം കുറവ് മനസ്സിന് ഒരുപാട് ബുദ്ധിമുട്ട് എന്നിങ്ങനെ അലട്ടിക്കൊണ്ടിരിക്കും.

ഇത്തരത്തിൽ നിങ്ങളെ അലട്ടുന്നത് ക്ലോക്കിന്റെ സ്ഥാനം ശരിയല്ലാത്തതു കൊണ്ടാണ്. അതുപോലെതന്നെ കേടായത് ചില്ലുപൊട്ടിയതോളിൽ വെക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ പൊട്ടിയ വസ്തുക്കൾ ഉപയോഗിക്കുകയാണെങ്കിൽ വീട്ടിലേക്ക് ധാരാളം നെഗറ്റീവ് പരമായ ഊർജ്ജം കടന്നുവരും. ഇവിടെ ഒരുപാട് ദോഷങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

Scroll to Top