ക്ലോക്ക് വീട്ടിൽ ഈ ഭാഗത്ത് ആണെങ്കിൽ ധനം വന്നു ചേരും..!! ഇത് അറിഞ്ഞില്ലല്ലോ…

കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുന്നതിനു ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്തെല്ലാം ചെയ്തിട്ടും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവുന്നില്ല സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നില്ല എന്നൊക്കെ ചിന്തിക്കുന്നവരാണ് നിങ്ങളിൽ പലരും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നതിനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും വീട്ടിൽ ചില കാര്യങ്ങൾ ചെയ്യേണ്ടത് അനിവാര്യം ആണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വീട്ടിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ക്ലോക്ക്. ജീവിതത്തിൽ സമയത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ക്ലോക്കിന്റെ പ്രാധാന്യം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ ഘടികാരം ചില സ്ഥലങ്ങളിൽ ഇരിക്കുകയാണെങ്കിൽ അതിന് ഗുണങ്ങളുള്ള ചില കാര്യങ്ങൾ ചെയ്യാനാകും. പക്ഷേ സ്ഥാനത്ത് അല്ല ക്ലോക്ക് എങ്കിൽ അത് നമ്മുടെ.

വീട്ടിൽ ഉണ്ടാകുന്ന ദോഷവശങ്ങൾ ഒന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്. ഇത് ഒരു ചെറിയ കാര്യമാണ് ഇത് ജീവിതത്തിൽ നമ്മൾ പോലും അറിയാതെ ചില ഊർജ്ജ വ്യതിയാനങ്ങൾ വീട്ടിൽ ചെയ്യാറുണ്ട്. അത് ഗുണമാണോ ദോഷമാണോ എന്ന് നമുക്ക് നമ്മുടെ ജീവിതം കൊണ്ട് തന്നെ മനസ്സിലാക്കാൻ സാധിക്കും. ക്ലോക്ക് ഊർജ്ജം സംഭരിക്കുകയും പ്രഹരിക്കുകയും ചെയ്യുന്നുണ്ട്.

ക്ലോക്ക് വാസ്തുപ്രകാരം ഇരുന്നാൽ അതിനുള്ള ഗുണങ്ങൾ വീടിന് ഉണ്ടാവുന്നതാണ്. ക്ലോക്ക് ഒരിക്കലും തെക്കുവശത്തു തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലും വെക്കാൻ പാടില്ല. ഈ ഭാഗങ്ങളിൽ വയ്ക്കുന്നത് മൂലം വലിയ മാറ്റങ്ങൾ ഉണ്ടാവുന്നതാണ്. അതുപോലെതന്നെ പൊട്ടിയതും കേടായ തുമായ ക്ലോകുകൾ വീട്ടിൽ സ്ഥാപിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×