ചൂല് ഈ ദിക്കിൽ ആണെങ്കിൽ കടം തീരില്ല… ദുരിതം തന്നെ…

വാസ്തു പ്രകാരം ഒരു വീടിന്റെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ശ്രദ്ധിക്കുന്നത് വീടിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ. നിങ്ങൾക്ക് ഒരുപാട് ദോഷങ്ങൾ വന്നുചേരും. നിങ്ങൾക്ക് ഒരു രീതിയിലും അഭിവൃദ്ധി ഉണ്ടാകില്ല. ദിനംപ്രതി ജീവിതത്തിൽ വലിയ വലിയ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യവും നേടിയെടുക്കാൻ സാധിക്കാതെ വരുന്നു.

അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടുകൂടി വേണം ചൂലിന് സ്ഥാനം നിർണയിച്ച് സൂക്ഷിക്കാൻ. കൃത്യമായ സ്ഥാനം ചൂലിനു നൽകുമ്പോൾ തീർച്ചയായും അഭിവൃദ്ധിയും നേട്ടവും ആഗ്രഹിച്ച എന്ത് കാര്യവും നേടിയെടുക്കാൻ സാധിക്കും. നിങ്ങളുടെ വീട്ടിൽ കലഹം ഉണ്ടാകുന്നു ദുരിതം ഉണ്ടാകുന്നു പണം വരുന്നില്ല ദാരിദ്ര്യം വന്നുകൊണ്ടിരിക്കുന്നു ഇത്തരം പ്രശ്നങ്ങൾ എല്ലാം ചൂലിന് സ്ഥാനം ശരിയല്ല എങ്കിൽ തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് നിങ്ങളുടെ വീടുകളിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ആണ് ചൂലിന് സ്ഥാനം.

അത്തരം കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഒരു കാരണവശാലും സന്ധ്യാസമയങ്ങളിൽ ചൂല് ഉപയോഗിച്ച് മുറ്റം തൂക്കാൻ നിൽക്കരുത്. അത് നിങ്ങളുടെ ധന ആഗമനത്തെ പ്രതികൂലമായി ബാധിക്കും. യാതൊരു തരത്തിലും സാമ്പത്തികവളർച്ച ഉണ്ടാകില്ല. അതുപോലെ തന്നെ രാവിലെ സൂര്യോദയത്തിനു മുമ്പ് മുറ്റം തൂക്കുക. അങ്ങനെ ചെയ്താൽ വീട്ടിലെ ദുഷ്ടശക്തികൾ സൂര്യോദയത്തിനു മുൻപ് തന്നെ പുറന്തള്ളുകയും. ലക്ഷ്മി ദേവിയുടെ കുടിയേറ്റം വീട്ടിലേക്ക് തുടർന്നുകൊണ്ടേയിരിക്കും.

അങ്ങനെ ചെയ്താൽ നിങ്ങൾക്ക് സാമ്പത്തിക ലാഭവും നേട്ടങ്ങളും വന്നുകൊണ്ടിരിക്കും. നിങ്ങൾ കുറച്ചുദിവസം ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കിയാൽ ശരിയായ റിസൾട്ട് ഉണ്ടാവുന്നത് കാണാം. അതുപോലെതന്നെ അടുക്കള അടിച്ചുവാരാൻ ഉപയോഗിക്കുന്ന ചൂല് വീടിന്റെ മറ്റു ഭാഗങ്ങൾ തൂക്കാൻ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ ഭാര്യഭർത്താക്കന്മാർ തമ്മിൽ അകൽച്ച ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×