ചൂല് ഈ ദിക്കിൽ ആണോ എങ്കിൽ നിങ്ങൾ സൂക്ഷിച്ചോളൂ..!!

എല്ലാരുടെ വീട്ടിലും കാണുന്നതാണ് ചൂല്. പരിസരം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂല് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ടാവുന്നതാണ്. നിങ്ങൾക്ക് ഒരു രീതിയിലും അഭിവൃദ്ധി ഉണ്ടാകില്ല. ദിവസങ്ങൾ കഴിയുംതോറും പ്രശ്നങ്ങളും ദുരന്തങ്ങളും വന്നുകൊണ്ടിരിക്കും. നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുക്കാൻ ചൂലിന് സ്ഥാനം ശരിയല്ലെങ്കിൽ ശരിയാകില്ല. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടുകൂടി ചൂലിന് ഒരു സ്ഥാനം നൽകേണ്ടതാണ്.

ആ സ്ഥാനം ചൂലിന് നൽകുമ്പോൾ തീർച്ചയായും അഭിവൃദ്ധിയും നേട്ടവും ഉണ്ടാകുന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന എന്തുകാര്യവും സാധ്യമാകുന്നതാണ്. നിങ്ങളുടെ വീട്ടിൽ നിത്യവും പ്രശ്നങ്ങളുണ്ടാകുന്നു കലഹങ്ങൾ ഉണ്ടാകുന്നു ധനം വരുന്നില്ല ദാരിദ്ര്യം ഉണ്ടായിക്കൊണ്ടിരിക്കുകയാണ് പ്രശ്നങ്ങൾ അടിക്കടി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് ഇത്തരം പ്രശ്നങ്ങളെല്ലാം ചൂലിന്റ സ്ഥാനം ശരിയല്ലെങ്കിൽ കുടുംബത്തിൽ തുടർന്നുകൊണ്ടിരിക്കും. നിങ്ങളുടെ വീടുകളിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ചൂലിന്റെ സ്ഥാനവും.

ചൂലിന് നൽകേണ്ട പരിഗണനയും അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതുപോലെതന്നെ ചൂല് ഒരിക്കലും നേരെ വയ്ക്കരുത്. അത് നിലത്ത് കമഴ്ത്തി ഇടുക. വൈകുന്നേരം ഒരിക്കലും വീട് തൂക്കുവാൻ ചൂല് ഉപയോഗിക്കരുത് അങ്ങനെ ചെയ്താൽ നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം എന്നും ഉണ്ടായിക്കൊണ്ടിരിക്കും. ദാരിദ്ര്യം ഒരിക്കലും മാറില്ല. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. വൈകുന്നേര സമയങ്ങളിൽ.

ഇങ്ങനെ ചെയ്താൽ ധനാഗമനത്തിന് പ്രതികൂലമായി ബാധിക്കുകയും സാമ്പത്തികമായ വളർച്ച ഉണ്ടാവാതെ പോവുകയും ചെയ്യുന്നു. ദാരിദ്ര്യം ആയിരിക്കും ഫലം. സകല വിധത്തിലുള്ള ബുദ്ധിമുട്ടുകളും അലട്ടും. അതുപോലെ തന്നെ രാവിലെ തൂക്കുക. സൂര്യോദയത്തിനു മുമ്പ് തൂക്കണം അപ്പോൾ ദുഷ്ട ശക്തികൾ സൂര്യോദയത്തോടെ കൂടി പുറന്തള്ളപ്പെടുകയും ലക്ഷ്മീദേവിയുടെ കുടിയേറ്റം വീട്ടിലേക്ക് ഉണ്ടാവുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×