ചൂല് ഈ സ്ഥാനത്ത് ആണെങ്കിൽ രക്ഷപ്പെട്ടു..!! സ്ത്രീകൾ അറിയേണ്ടതെല്ലാം…

വീട്ടിൽ വസ്തു പരമായ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തിൽ ഉണ്ടാവുന്ന പല സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും പ്രധാനകാരണം വീട്ടിലെ ചില പ്രവർത്തികൾ ആയിരിക്കാം. അത് യഥാവിധി പരിഹാരം കാണേണ്ടതാണ്. വീട്ടിലെ ഓരോ വസ്തുക്കൾക്കും ഓരോ സ്ഥാനങ്ങൾ ഉണ്ട്. സ്ഥാനം തെറ്റിയാൽ അത് വളരെ വിപരീതമായ ഫലങ്ങൾ ആണ് നൽകുന്നത്. പ്രത്യേകിച്ച് വാസ്തുശാസ്ത്രം എന്ന് പറയുന്നത് വീടും അതിനോടനുബന്ധിച്ചുള്ള സ്ഥലവും അതിന്റെ ഊർജ്ജം കുടുംബത്തിൽ അധിവസിക്കുന്ന ആളുകളുടെ ഉന്നമനത്തിനും ഉയർച്ചയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും കാരണം ആകണമെന്നാണ് അനുശാസിക്കുന്നത്. വീട്ടിലെ തെറ്റായ സ്ഥാനത്ത് ഉണ്ടാകുന്ന ഓരോ വസ്തുക്കളും ആദ്യം ഉണ്ടാക്കുന്നത് ഐശ്വര്യ കേടാണ്.

സാമ്പത്തിക നഷ്ടവും മറ്റുള്ള മാനസികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ അപകടങ്ങൾ മറ്റുള്ള കാര്യങ്ങൾ ഇവയൊക്കെയാണ് അനർത്ഥങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നത്. ഓരോ വസ്തുക്കളും സ്ഥാനം തെറ്റിയാൽ പലതരത്തിലുള്ള ദുഷിച്ച ഫലങ്ങളും ഉണ്ടാകും. ചില കാര്യങ്ങൾ വളരെ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾ അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാൽ അതിന്റെ മാറ്റം മനസ്സിലാക്കിയാൽ അത്ഭുതപ്പെട്ടുപോകും. അതിന്റെ ഫലങ്ങൾ വലിയ ഫലങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കുന്നത്. ഇന്നത്തെ വിഷയം വീട്ടിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂല് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ചൂല് ധനവും ആയി വളരെയധികം ബന്ധമുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടവും കടബാധ്യതയും വർദ്ധിക്കാനുള്ള സാഹചര്യമുണ്ട്.

ചൂല് ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ അതുപോലെതന്നെ അത് ശരിയായി സ്ഥാനത്ത് വയ്ക്കുകയാണെങ്കിൽ ധനപരമായി വളരെ വലിയ പുരോഗതി ആ വീട്ടിൽ ഉണ്ടാവുന്നതാണ്. ചൂല് വെക്കുന്ന സ്ഥാനം ദിശ കസ്തൂരി എങ്ങനെ വയ്ക്കുന്നു എന്നിവയെല്ലാം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഈ രീതിയിൽ ചൂൽ ഇന്റെ ഉപയോഗം ധനത്തിന് അഭിവൃദ്ധി വീടിന് ബന്ധപ്പെടുത്തിയിരിക്കുന്നു. പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ചൂല്. പലരും അലക്ഷ്യമായി വലിച്ചെറിയുക ഏതെങ്കിലും സൗകര്യമുള്ള സ്ഥാനത്ത് ചൂല് നിക്ഷേപിക്കുക ഇവയൊക്കെയാണ് സാധാരണഗതിയിൽ ചെയ്യാറ് ഇതിന്റെ അനന്തരഫലങ്ങൾ വീട്ടിലുണ്ടാക്കുന്ന അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കാര്യങ്ങൾ ഒരുപാട് നഷ്ടങ്ങൾ വീട്ടിലെ ആളുകൾക്ക് സാമ്പത്തിക നഷ്ടങ്ങൾ സാമ്പത്തിക ബാധ്യതകൾ ഇവയൊക്കെ ഉണ്ടാക്കാറുണ്ട്. ഇവ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇവ അറിഞ്ഞ് ശ്രദ്ധിച്ചു ഉപയോഗിക്കുകയാണെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവിച്ച് അറിയാവുന്നതാണ്.

മുറ്റമടിക്കാനും അകം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂല് പലരീതിയിലും ഉപയോഗിക്കാറുണ്ട്. പണ്ടുള്ള ആളുകൾ ഒരു ചൂല് ഉപയോഗിച്ച് പല കാര്യവും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോൾ മുറ്റം അടിക്കുന്നതിനു അകം അടിക്കുന്നതിനു പ്രത്യേകം പ്രത്യേകം ചൂലുകൾ ആണ് ഉപയോഗിക്കുന്നത്. ഇവ ചിലപ്പോൾ ചില സമയങ്ങളിൽ അലക്ഷ്യമായി നിക്ഷേപിക്കുന്നത് കാണാറുണ്ട്. നല്ല ഫലങ്ങൾ ലഭിക്കുന്നതിനായി ചൂല് നിഷേപിക്കുന്ന സ്ഥലങ്ങൾ അതുപോലെതന്നെ നിക്ഷേപിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ പ്രത്യേകം ആയിട്ടുണ്ട്. വീടിന്റെ ഈശാനകോൺ. അതായത് വടക്ക് കിഴക്ക് മൂലയിൽ ചൂല് ഒരിക്കലും സൂക്ഷിക്കാനും സംഭരിക്കാനും പാടില്ല. അതുപോലെ ഒന്നാണ് കന്നിമൂല അതായത് തെക്കുപടിഞ്ഞാറെ മൂല. ഈ ഭാഗങ്ങളിൽ ചൂല് വയ്ക്കാൻ ഒരിക്കലും യോജിച്ചതല്ല. ഇവിടെ ചൂല് സൂക്ഷിക്കുന്നത് സാമ്പത്തിക ബാധ്യതകൾ വീട്ടിൽ ഉണ്ടാകുന്ന അനർത്ഥങ്ങൾ ക്കും കാരണം ആയിരിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top