ചെരുപ്പ് വീട്ടിൽ ഈ സ്ഥാനത്ത് ആണോ വെക്കുന്നത്… ഈ കാര്യങ്ങൾ അറിയൂ…

വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും ഉറപ്പാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിൽ നിങ്ങൾ ചെയ്യുന്ന ചില നിസാര കാര്യങ്ങൾ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും. നിങ്ങൾ താമസിക്കുന്ന വീട് അല്ലെങ്കിൽ പുതിയ വീട് പണിത ശേഷം ആ വീട്ടിലേക്ക് ഐശ്വര്യ പൂർവ്വം പ്രവേശിക്കുന്നു. അതിനുശേഷം നിങ്ങളുടെ ജീവിതം പല രീതിയിലും ഉയർന്നും താഴ്ന്നും അതിന്റെ രീതിക്കനുസരിച്ച് പോകാറുണ്ട്.

ജീവിതത്തിൽ വിജയവും ഐശ്വര്യവും ഉണ്ടാകുന്നതിന് താമസിക്കുന്ന വീട് വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. നിങ്ങളുടെ വീട്ടിൽ നിസാരമെന്നു തോന്നുന്ന ചില കാര്യങ്ങൾ വളരെയേറെ വിലപ്പെട്ടത് ആയി കാണാറുണ്ട്. നിങ്ങളുടെ വീട്ടിൽ പലരും പലയിടത്തും ചില വസ്തുക്കൾ വയ്ക്കാറുണ്ട്. ചെരുപ്പിനെ പറ്റിയാണ് പറയുന്നത്. ചെരിപ്പ് വളരെ നിസാരമായി പലപ്പോഴും പലരും കരുതാറുണ്ട്. എന്നാൽ ചെരുപ്പിന്റെ അവസ്ഥ ഈ രീതിയിലാണെങ്കിൽ ഈ സ്ഥാനത്ത് എല്ലാം ഇരിക്കുകയാണെങ്കിൽ വളരെ ദോഷഫലങ്ങൾ ആ വീട്ടിൽ അനുഭവപ്പെടാൻ സാധിക്കുന്നതാണ്.

ഒരു വീട്ടിൽ പ്രവേശിക്കുന്ന പ്രധാന വാതിലിനു മുന്നിൽ ചവിട്ടു പടിയിലാണ് എല്ലാവരും ചെരിപ്പുകൾ സൂക്ഷിക്കുക. എന്നാൽ ഇങ്ങനെ ചെരുപ്പുകൾ സൂക്ഷിച്ചാൽ അലക്ഷ്യമായി ഇട്ട് വയ്ക്കുകയാണെങ്കിൽ ആ വീട്ടിലേക്ക് പ്രധാനവാതിൽ വഴി കടക്കുന്ന ഊർജ്ജം അത് വരാതിരിക്കാൻ കാരണമാകുന്നു. കാരണം പുറത്ത് ഉപയോഗിച്ച ചെരുപ്പ് നെഗറ്റീവ് എനർജി ഉള്ളതാണ്.

ഇത് പ്രധാന വാതിലിന് മുന്നിൽ വയ്ക്കുകയാണെങ്കിൽ ആ വീടിന് ഉണ്ടാകുന്ന അവസ്ഥ മോശമായിരിക്കും. ആ വീട്ടിലെ സമ്പത്തും ഐശ്വര്യവും നശിക്കാൻ ഇതു മാത്രം മതി. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യത്തോടെ ചെരുപ്പിന് അലക്ഷ്യമായി വലിച്ചിടാതെ പ്രധാന വാതിലിനു മുന്നിൽ നിന്നും മാറ്റി സ്ഥാപിക്കുന്നത് അനിവാര്യം ആയിരിക്കും. ചെരുപ്പുകൾ ഇടാൻ പ്രത്യേക സ്റ്റാൻഡ് ക്രമീകരിക്കുന്നത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×