ജനിച്ച സമയം കമന്റ് ചെയ്യൂ… നിങ്ങളുടെ ഇപ്പോഴത്തെ സമയം അറിയാം…

ജീവിതം പലപ്പോഴും വഴിതെറ്റിപ്പോകുന്ന സന്ദർഭങ്ങളിൽ ജീവിതത്തിൽ യാതൊരു തരത്തിലുള്ള ഉയർച്ചയും ഉണ്ടാകാത്ത അവസ്ഥയിൽ സാമ്പത്തിക ഉയർച്ച കുടുംബത്തിൽ സമാധാനം എന്നിവ ഇല്ലാത്ത അവസ്ഥയിൽ നമ്മളിൽ പലരും പറയാറുള്ളതാണ് സമയം ശരിയല്ല എന്ന് തോന്നുന്നു. എന്റെ സമയം മോശമാണ് എന്നിങ്ങനെയൊക്കെ. സുഹൃത്തുക്കളെ നിങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദമായി അറിയാൻ നിങ്ങൾ ജനിച്ച സമയം മതിയാകും. ജനിച്ച സമയം അനുസരിച്ച് ജാതകം ഗണിക്കുന്ന തിനും അതിനനുസരിച്ച് പൂർണതോതിലുള്ള ഫലങ്ങൾ ഓരോ ഘട്ടങ്ങളിലും ഒരു സമയത്ത് വന്നുചേരുന്ന ഗുണങ്ങളും ദോഷങ്ങളും അത് മാത്രമല്ല ജീവിതത്തിൽ പല പ്രത്യേക ഘടകങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ജാതക നിരീക്ഷണം അനുസരിച്ച് ഇങ്ങനെ പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കും. അതുപോലെതന്നെ ജനിച്ച സമയം നിങ്ങൾക്ക് പറഞ്ഞു തരും.. നിങ്ങളെ കുറിച്ചുള്ള രഹസ്യങ്ങൾ നിങ്ങൾക്ക് സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ നിങ്ങളിലുള്ള സവിശേഷമായ ഗുണങ്ങൾ സമയത്തിന്റെ ആനുകൂല്യം അതായത് ഓരോ സമയങ്ങളിൽ ആയിരിക്കും.

ഓരോരുത്തരുടെയും ജനങ്ങൾ ഉണ്ടാവുക. ചിലപ്പോൾ അതിരാവിലെ ആയിരിക്കാം അല്ലെങ്കിൽ ഉച്ചയ്ക്ക് ആയിരിക്കാം ഉച്ചയ്ക്ക് ശേഷം ആയിരിക്കാം. വൈകീട്ട് ആയിരിക്കാം. ഇവയെല്ലാം ഓരോ തരത്തിലുള്ള ഫലങ്ങളാണ് പറയുന്നത്. പൊതുവായ കാര്യങ്ങൾ നമുക്ക് ഇത്തരത്തിലുള്ള സമയക്രമം അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കും അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സ്വഭാവസവിശേഷതകളും ഉയർച്ചകളും താഴ്ചകളും മറ്റുള്ള വിശേഷപ്പെട്ട കാര്യങ്ങളുമെല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഓരോ ദിവസത്തെയും പ്രത്യേകതകൾ ജനിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത ജനനസമയം ഇവയെല്ലാം വളരെ അനുകൂലമായി കൊണ്ട് തന്നെ വിശദമായി അതിന്റെ സ്വാധീനം മനസ്സിലാക്കി ജാതകത്തിൽ കൂടി ഗണിച്ച് മനസ്സിലാക്കാൻ സാധിക്കും.

പൊതുവായ ഫലങ്ങൾ പറയുന്നതിന് ജനനസമയം ഒരു ദിവസത്തിൽ പല ഭാഗങ്ങളായി തിരിച്ച് വരുന്ന ഓരോ സമയത്തിനും പ്രത്യേകം പ്രത്യേകം ഫലങ്ങളാണ് പറയുന്നത്. രാവിലെയുള്ള ജനനം വളരെ ശ്രേഷ്ഠമാണ്. ഇവർക്ക് വിദ്യ കാര്യത്തിൽ വളരെയധികം ശോഭിക്കാൻ കഴിയുന്ന ആളുകൾ ആയിരിക്കും. ഇവർക്ക് ബുദ്ധിശക്തി അപാരം ആയിരിക്കും. ഏതൊരു കാര്യവും പെട്ടെന്ന് ഗ്രഹിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. ഇവർക്ക് പെട്ടെന്ന് എന്ത് കാര്യവും മനസ്സിലാക്കാൻ സാധിക്കും. അതുപോലെതന്നെ ദൈവാധീനം ഈശ്വര കടാക്ഷം ആചാരമര്യാദകൾ ഇതെല്ലാംതന്നെ ഇവരുടെ ജീവിതത്തിൽ പ്രകാശിപ്പിക്കാൻ സാധിക്കുന്ന ആളുകൾ ആയിരിക്കും. ഇത്തരം പ്രത്യേകതകൾ ഇവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നു. ഇവർക്ക് പ്രത്യേകം വ്യക്തിപ്രഭാവം ഇവരുടെ ജീവിതത്തിൽ പ്രകടിപ്പിക്കാൻ സാധിക്കും. ജീവിതത്തിൽ വലിയ മേന്മകൾ ഉണ്ടാക്കുന്ന അവസ്ഥകളാണ്. ഇവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുക സമൂഹത്തിൽ നിലയും വിലയും ഉദ്യോഗവും അതുപോലെതന്നെ മഹത്വവും വന്നുചേരുക ഇവരുടെ പ്രത്യേകതകൾ ആയി കാണാൻ കഴിയും.

ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടാനുള്ള തീഷ്ണത ഉണ്ടാകും. മാനസികമായ ഗുണങ്ങൾ ഇവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നു. ഉച്ചയ്ക്ക് ജനിക്കുന്ന ആളുകൾ ആണെങ്കിൽ ഇവർക്ക് ഭരണകാര്യങ്ങളിൽ വളരെ നൈപുണ്യമുള്ള ആളുകൾ ആയിരിക്കും. ഉദ്യോഗസ്ഥതലത്തിൽ ഇവർക്ക് വളരെ സ്വാധീനം ചെലുത്താൻ സാധിക്കുന്നതാണ്. ജീവിതത്തിൽ ആർഭാടവും വിലപിടിപ്പുള്ള വസ്തുക്കളും നിറച്ചു കൊണ്ട് ഇവരുടെ ജീവിതം സമ്പന്നമാക്കുന്ന അവസ്ഥ ഉണ്ടാകും. പ്രത്യേകതരത്തിൽ ഇവർക്ക് ചട്ടക്കൂട് ഇവരുടെ ജീവിതത്തിൽ ഉണ്ടാകും. അതുപോലെതന്നെ ഉച്ചയ്ക്ക് ശേഷം ജനിക്കുന്ന ആളുകൾ ആണെങ്കിൽ ഇവർക്ക് വാണിജ്യ-വ്യവസായ ബിസിനസ് രംഗങ്ങളിലെല്ലാം മികച്ച മുന്നേറ്റം കാഴ്ച വയ്ക്കാൻ സാധിക്കുന്ന ആളുകൾ ആയി കാണാൻ സാധിക്കും ഇവർക്ക് ധനപരമായി മുന്നേറ്റം ഇവരുടെ ജീവിതത്തിൽ പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ഇവർ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കും എങ്കിലും ഇവർ നേട്ടങ്ങൾ കൊയ്യും. ഇവർക്ക് കഠിനമായ പരിശ്രമം കൊണ്ട് ഇവർ വലിയ രീതിയിലുള്ള ഉയർച്ചയിലേക്ക് എത്താനുള്ള അവസരങ്ങൾ ഇവരുടെ ജീവിതത്തിൽ വന്നുചേരും. ജീവിതം വളരെ സമ്പന്നമായ ജീവിതം വളരെ നേട്ടത്തിലേക്ക് എത്താൻ സാധിക്കുന്ന അവസരങ്ങൾ ഈ ആളുകളുടെ ജീവിതത്തിൽ ഉണ്ടാകും. അതുപോലെതന്നെ രാത്രിയിൽ ജനിക്കുന്ന ആളുകൾക്ക് പ്രത്യേകമായ ആത്മീയ ഊർജ്ജം ഇവർക്ക് ഉണ്ടാകും ആത്മീയ കാര്യത്തിൽ ഇവർക്ക് വളരെ വലിയ താല്പര്യം ഉണ്ടാകും. അതുപോലെതന്നെ സമൂഹത്തിൽ ഇടപെട്ടു കൊണ്ട് ജീവിക്കാൻ താല്പര്യപ്പെടുന്ന ആളുകൾ ആയിരിക്കും ഇവർ. യാത്രകൾ വളരെ ഏറെ സ്നേഹിക്കുന്ന മികച്ച മനുഷ്യസ്നേഹി ആണെന്ന് ആളുകളായിരിക്കും ഇവർ. ആനന്ദ പൂർണ്ണമായും ജീവിതം നയിക്കുന്നതിനും സുഖസൗകര്യങ്ങൾ വർദ്ധിപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ഇവർക്ക് സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×