തടസ്സം ഒന്നുമില്ലാതെ സാമ്പത്തികമായി മുന്നേറാം… ഇത് അറിയുക…

വിചാരിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ തടസ്സങ്ങൾ കൂടാതെ വേഗം നടക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതി. സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാവണം വലിയ നേട്ടങ്ങൾ ജീവിതത്തിൽ കൈവരിക്കാൻ സാധിക്കണം. ഇങ്ങനെ ചിന്തിക്കുന്നവരും ആഗ്രഹിക്കുന്നവരും ആണ് കൂടുതൽ പേരും. പണം വരാനും അത് വിനിയോഗിക്കാനും ആർഭാടപൂർവമായ ജീവിതങ്ങൾ നയിക്കാനും ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ. പണം വരാൻ ഇന്ത്യയിൽ പലതരം അവസരങ്ങളുണ്ട്.

നിങ്ങൾക്ക് ബിസിനസ് ചെയ്യാം തൊഴിൽ ചെയ്യാം അങ്ങനെ പലതരം വഴിയിലൂടെ പണം സമ്പാദിക്കാവുന്ന താണ്. എന്നാൽ ഇത്രയേറെ അവസരങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ചിലർക്ക് സാമ്പത്തിക പ്രാരാബ്ദം ഉണ്ടാവുന്നത്. അധ്വാനിക്കാനുള്ള മനസ് ഉണ്ടായിട്ടുപോലും അവർ കഷ്ടപ്പെടുകയാണ്. ചില പ്രശ്നങ്ങൾ അവർക്ക് ഉള്ളതുകൊണ്ടാണ് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാത്തത്. അവർ കഷ്ടപ്പെടുന്നു എന്നുള്ളത് ശരിയാണ്. എന്നാൽ അവർക്ക് ലഭിക്കുന്ന പണം വിനിയോഗിക്കാൻ കഴിയുന്നില്ല.

അവരുടെ കയ്യിൽ പണം നിൽക്കുന്നില്ല. അവരുടെ കയ്യിൽ വരുന്ന പണം ഇരട്ടിപ്പിക്കാൻ കഴിയുന്നില്ല. അതിനു വളരെ ശാശ്വതമായ ഒരു മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് അതുകൊണ്ട് ഗുണം ഉണ്ടാകുന്നതാണ്. വെറും 11 നാണയം ഉപയോഗിച്ച് 3 പച്ചമുളക് വെച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരു രൂപയുടെയോ രണ്ടു രൂപയുടെയോ 10 രൂപയുടെയോ 11 നാണയം എടുക്കുക. ഒരു വെള്ള പേപ്പറിൽ നാണയം നിരയായി വയ്ക്കുക.

അതിനുശേഷം ഈ മൂന്ന് പച്ചമുളക് ഉഴിഞ്ഞ് ഈ 11നാണയത്തോടൊപ്പം വയ്ക്കുക. നാണയത്തെയും പച്ചമുളകിനെയും മൂന്ന് പ്രാവശ്യം തൊട്ടു വന്ദിച്ച പ്രാർത്ഥിക്കുക. അതിനുശേഷം പച്ചമുളക് നാണയവും പേപ്പറിൽ നന്നായി പൊതിയുക. പേപ്പറിൽ ആഗ്രഹം കുറിക്കുക. പിന്നീട് പൊതിഞ്ഞു കെട്ടിയ ഇത് ചുവന്ന തുണിയിൽ കെട്ടി അലമാരയുടെ തെക്കുകിഴക്കുഭാഗത്ത് സൂക്ഷിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top