തലയിണയുടെ അടിയിൽ ഇത് സൂക്ഷിച്ചാൽ…

ജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നത് വഴി ചില മാറ്റങ്ങൾ സംഭവിക്കും. ഉറങ്ങുമ്പോൾ ചില സാധനങ്ങൾ തലയിണയുടെ അടിയിൽ വെച്ചശേഷം കിടന്നുറങ്ങിയാൽ സാമ്പത്തികനഷ്ടം മാനസികവിഭ്രാന്തി മറ്റ് പല ദോഷങ്ങളും വരുത്തുന്നതാണ്. ഇതിനെക്കുറിച്ച് ഇന്ന് ഇവിടെ പറയുന്നുണ്ട്. പണം ഒരുകാരണവശാലും തലയിണയുടെ അടിയിൽ വയ്ക്കരുത്.

അതുപോലെതന്നെ പണമടങ്ങിയ പഴ്സും തലയണക്കടിയിൽ വെക്കരുത്. വാസ്തു ശാസ്ത്രം അനുസരിച്ച് അതിന്റെ വിശുദ്ധി കളങ്കം ആകാം. ലക്ഷ്മീ ദേവിയാണ് പണം അതുകൊണ്ടുതന്നെ ഇത് തലയിണയുടെ അടിയിൽ വെക്കുന്നത് ലക്ഷ്മിദേവിയേ അനാഥരിക്കലാണ്. ആയതിനാൽ ഒരു കാരണവശാലും പണം തലയിണയുടെ അടിയിൽ വച്ചശേഷം കിടന്നുറങ്ങുന്നത് മതിയാക്കൂ. ഇത് നിങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത യ്ക്ക് കാരണമാകും.

അതുപോലെ പണം തലയിണയുടെ അടിയിൽ വച്ച് കിടന്നുറങ്ങിയാൽ നമ്മുടെ മന സമാധാനത്തെയും തകർക്കുന്നതാണ്. കള്ളന്മാർ വരുമോ അതല്ലെങ്കിൽ പണം ഏതെങ്കിലും രീതിയിൽ നഷ്ടപ്പെടുമോ എന്നും വ്യാകുലതയും ഉണ്ടാവുന്നതാണ്. അതുപോലെ തലയിണയുടെ അടിയിൽ ഇരിക്കുന്ന പണം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു.

അതുപോലെ തന്നെയാണ് അലമാരയുടെ താക്കോൽ ആഭരണങ്ങൾ തുടങ്ങിയവയും. ഇത്തരം വസ്തുക്കളും ലക്ഷ്മി ദേവി തന്നെയാണ്. ഇത് തലയിണക്കടിയിൽ വെയ്ക്കുന്നതും ജീവിതത്തിൽ ദുരന്തങ്ങൾ വരുത്തുന്നതാണ്. അതുകൊണ്ട് യാതൊരു കാരണവശാലും താക്കോൽ കൂട്ടവും ആഭരണങ്ങളും ഒരിക്കലും തലയിണയുടെ അടിയിൽ വച്ച് കിടന്നുറങ്ങാൻ ശ്രമിക്കരുത്. ഇത് ദുരിതങ്ങൾ വരുത്താൻ കാരണമാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×