തൃക്കേട്ട നക്ഷത്രക്കാർ ഈ കാര്യം അറിയാതെ പോകരുത്… നഷ്ടമാകും…

തൃക്കേട്ട നക്ഷത്രത്തിന്റെ സ്വഭാവ സവിശേഷതകളാണ് ഇവിടെ പറയുന്നത്. മൂന്ന് നക്ഷത്രങ്ങളുടെ കൂട്ടമാണ് തൃക്കേട്ട. ഇത് ഒരു ത്രീഷ്ണ നക്ഷത്രമാണ്. 27 നക്ഷത്രങ്ങളുള്ളതിൽ പതിനെട്ടാമത്തെ നക്ഷത്രമാണ് ഇത്. ഈ നക്ഷത്രത്തിന്റെ ദേവത ഇന്ദ്രൻ ഗണം-അസുരൻ യോനി പുരുഷൻ ഭൂതം വായു മൃഗം കേഴമാൻ പക്ഷി കോഴി വൃക്ഷം വെട്ടി ആണ്.

ഇവർ ശുദ്ധഗതിക്കാരായ ആയിരിക്കും ബുദ്ധിമാന്മാരും ആയിരിക്കും വിഷമം പിടിച്ച കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ഇവർ ഒഴിഞ്ഞുമാറും. തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ ആണെങ്കിൽ പോലും അത് ആരോടും പറയാതെ ഇവർക്ക് സ്വസ്ഥത വരില്ല. പെരുമാറ്റത്തിലും നടപ്പിലും വലിയ പണ്ഡിതൻ ആണെന്ന് തോന്നുന്നു. ചില പ്രത്യേക ആദർശങ്ങൾ ഉണ്ടായിരിക്കും. ആരെയും വഞ്ചിക്കാൻ ഈ കൂട്ടർ ഇഷ്ടപ്പെടില്ല.

കൂടുതൽ പേരും ദന്ത വൈകൃതം ഉള്ളവർ ആയിരിക്കും അല്പം ആകുന്നതോ ഉന്തി നിൽക്കുന്നതും നിറവ്യത്യാസം ഉള്ളതുമായ പല്ലുകൾ ആയിരിക്കും ഇവർക്ക്. കൂടുതലും മുൻകോപക്കാർ ആണ്. ആരുടെയും ഉപദേശം ഇക്കൂട്ടർ സ്വീകരിക്കില്ല. അഭിമാനത്തെ മുറുകെ പിടിക്കും. ബന്ധുക്കളെ കൊണ്ട് വലിയ പ്രയോജനം ഒന്നും ഉണ്ടാകില്ല. കുടുംബക്കാരുടെ വെറുപ്പിനും വിദ്വേഷത്തിനും പാത്രം ആകാറുണ്ട്.

ചിലസമയങ്ങളിൽ ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറാറുണ്ട്. വീടുവിട്ട് താമസിക്കേണ്ടിവരും. സ്വന്തം പരിശ്രമം കൊണ്ട് ജീവിത പരാജയമാണ് ഇവർക്ക് ഉണ്ടാവുന്നത്. പ്രവർത്തനമേഖലയിൽ പരാജയപ്പെടില്ല എങ്കിലും സ്ഥിരത ഉണ്ടാകില്ല. വിവാഹജീവിതം ഇവരുടെ തൃപ്തികരമായിരിക്കും. സൽസ്വഭാവിയായ ജീവിതപങ്കാളിയെ ലഭിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×