ദീപാവലിക്ക് ഇങ്ങനെ ചെയ്താൽ സർവ്വ ഐശ്വര്യവും സമൃദ്ധിയും വന്നുചേരും…

ദീപാവലി ദിനത്തിൽ വലിയ സർവ്വ ഐശ്വര്യവും സമൃദ്ധിയും സാമ്പത്തിക അഭിവൃദ്ധിയും ജീവിതത്തിൽ വന്നു ചേരുന്നതിന് കാരണമാകും. ദീപാവലി ദിനവും ദീപാവലി ആഘോഷവും നല്ല രീതിയിൽ തന്നെ ആഘോഷിച്ചാൽ ഈ ദിനത്തിൽ വൃതം നല്ലരീതിയിൽ അനുഷ്ഠിച്ച് കുടുംബ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചാൽ എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും സമൃദ്ധിയും ദേവി പ്രീതിയിൽ സാധ്യമാകുന്നതാണ്.

ദേവി കടാക്ഷത്തിനു അത്യുത്തമമായ ഒരു സുദിനം കൂടിയാണ് ദീപാവലി. ദീപാവലി ആഘോഷങ്ങൾ ജീവിതത്തിന്റെ സമൃദ്ധിക്കും ഐശ്വര്യത്തിനും കാരണമാകുന്ന ദേവി കടാക്ഷ ത്തിൽ സമൃദ്ധം ആകുന്ന സാഹചര്യങ്ങൾ ഒരു വർഷം മുഴുവൻ ജീവിതത്തിൽ വന്നു ചേരുന്ന അത്ഭുത ദിവസമായി കണക്കാക്കപ്പെടുന്ന. അതുകൊണ്ടുതന്നെ വൃതം എടുത്തു ദേവി പ്രീതിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് വളരെ അനുഗ്രഹം കൊണ്ടുവരും.

ദീപാവലി ദിവസത്തിന്റെ തലേന്നാൾ മുതൽ ഒരു ദിവസത്തിന് വൃതാനുഷ്ഠാനങ്ങളോടെ എടുത്താൽ സൂര്യാസ്തമയം മുതൽ ആരംഭിക്കാവുന്നതാണ്. ഉപവാസം അർദ്ധ ഉപവാസവും പൂർണ്ണ ഉപവാസവും ഓരോരുത്തരുടെയും ശാരീരിക പ്രകൃതി അനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതാണ്. ഇങ്ങനെ പ്രാർത്ഥിച്ച ചെയ്താൽ നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും നേട്ടങ്ങളും ജീവിതത്തിൽ സംഭവിക്കും.

ഈ ദിവസത്തെ അന്നദാനം വസ്ത്രധാരണം എല്ലാം സർവ്വ ഐശ്വര്യം കൊണ്ടുവരുന്നതിന് കാരണമാകും. രാവിലെയും വൈകിട്ടും വിളക്ക് വെച്ച് പ്രാർത്ഥിച്ച് ലക്ഷ്മി മന്ത്രങ്ങൾ ജപിക്കുന്നത് ലക്ഷ്മീകടാക്ഷ ത്തിനുവേണ്ടി വീടുമുഴുവൻ വൃത്തിയായി സൂക്ഷിച്ച് അടിച്ചു തെളിച്ച് വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top