ദൃഷ്ടിദോഷം ഇനി ഉണ്ടാകില്ല… ഇത് ചെയ്താൽ മതി…

ദൃഷ്ടി ദോഷത്തെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. എന്താണ് ദൃഷ്ടിദോഷം എന്നതിനെപ്പറ്റി പലർക്കും ധാരണ കാണില്ല. ചേർക്ക ഇതിന് വിശ്വാസവും അവിശ്വാസവും ഉണ്ട്. എന്നിരുന്നാലും ഇതിനെ പറ്റിയുള്ള വിശ്വാസം എല്ലാവരുടെ ഉള്ളിലും ഉണ്ട്. എന്താണ് ദൃഷ്ടിദോഷം. മറ്റുള്ളവരുടെ വാക്കോ പ്രവർത്തിയോ അല്ലെങ്കിൽ അവരുടെ വാക്കിൽ ഉണ്ടാകുന്ന അസൂയ കലർന്ന അല്ലെങ്കിൽ ചിലരുടെ അഭിപ്രായം പറയുമ്പോൾ ഉണ്ടാവുന്ന നെഗറ്റീവ് ഊർജ്ജം.

നിങ്ങളുടെ ജീവിതത്തിന് സന്തോഷകരമായ ജീവിതത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. സന്തോഷം ഉണ്ടാകുന്ന സമയം പെട്ടെന്ന് ദുഃഖം വന്നു ചേരുക. ഇതെല്ലാം തന്നെ ഇത്തരത്തിലുണ്ടാകുന്ന അവസ്ഥയാണ്. ഒരു നെഗറ്റീവ് ഊർജ്ജ തരംഗം വീടിനെ ബാധിക്കുക ഇതെല്ലാം തന്നെ ദൃഷ്ടിദോഷം എന്ന് പണ്ടുമുതലേ പറഞ്ഞു വരുന്നവയാണ്. ഈ കാര്യങ്ങൾ നിങ്ങളുടെ ശരീരത്തിൽ ധരിക്കുക യാണെങ്കിൽ.

നിങ്ങളുടെ വീട്ടിൽ നിങ്ങൾക്കുണ്ടാകുന്ന ദൃഷ്ടിദോഷം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് ഒരു ജോലി ലഭിക്കുക പെട്ടെന്ന് സൗഭാഗ്യങ്ങൾ ഉണ്ടാവുക ഒരു കുട്ടി ജനിക്കുക നല്ല ജീവിതസാഹചര്യങ്ങൾ ഉണ്ടാവുക ഇവയെല്ലാം മറ്റുള്ളവരുടെ കണ്ണിൽ അസൂയ പരമായ അവസ്ഥ ഉണ്ടാക്കുന്നു. ഇത് അവരുടെ വാക്ക് ആയാലും വാക്കിലൂടെയും പ്രവർത്തിയിലൂടെ യും അസൂയ ജനിപ്പിക്കുന്ന രീതിയിൽ അവർ അഭിപ്രായം.

പ്രകടിപ്പിക്കുമ്പോൾ അവരുടെ നെഗറ്റീവ് എനർജി നിങ്ങളെ കീഴ്പ്പെടുത്തുന്നു. അത് ജീവിതത്തിൽ താളം തെറ്റുകയും ചെയ്യുന്നു. ഇതാണ് ദൃഷ്ടിദോഷം എന്ന് പറയുന്നത്. വളരെ ഉയർന്ന അവസ്ഥയിലേക്ക് വരുന്ന ഒരാൾക്ക് ദൃഷ്ടിദോഷം സംഭവിക്കുമ്പോൾ അവർ ചെയ്തിരുന്ന പ്രവർത്തിക്കും മറ്റും തീരെ താല്പര്യം ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. അവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത പോലും ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×