നിങ്ങളുടെ ഇഷ്ട നിറം ഇവിടെ കമന്റ് ചെയ്യൂ… നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാം..!!

ഓരോരുത്തർക്കും ഓരോ സമയവും പല രീതിയിലാണ് പെരുമാറ്റം ഉണ്ടാവുക. ചിലർ ശാന്തശീലർ ആയിരിക്കും ചിലർ മുന്കോപക്കാർ ആയിരിക്കും. നിങ്ങളുടെ സ്വഭാവം തന്നെ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. നിറങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന നിറം ഏതാണ്.

ചിലപ്പോൾ ചുവപ്പ് ആയിരിക്കും ചിലപ്പോൾ പച്ച ആയിരിക്കാം നീല ആയിരിക്കാം. ഇങ്ങനെ ഏതു നിറം തന്നെ ആണെങ്കിലും നിങ്ങൾ ഇഷ്ടപ്പെടുന്ന നിറവും നിങ്ങളുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടോ. ഇത്തരത്തിലുള്ള ബന്ധമുണ്ടെന്നാണ് പല ശാസ്ത്രീയ പഠനങ്ങളും വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങൾ ഇഷ്ടപ്പെടുന്ന ചില നിറങ്ങളും അത്തരത്തിലുള്ള നിറത്തിന്റെ സ്വഭാവം എന്താണ് എന്നുമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നിങ്ങളുടെ സ്വഭാവം നിങ്ങൾക്ക് തന്നെ ഇങ്ങനെ ചെയ്യുന്നത് വഴി മനസ്സിലാക്കാൻ സാധിക്കും. അതുപോലെതന്നെ നിങ്ങളുടെ കൂടെയുള്ള ആളുകൾ നിങ്ങളുടെ കൂട്ടുകാർ സഹപ്രവർത്തകർ ഇവരുടെ സ്വഭാവം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ചുവപ്പുനിറം ഇഷ്ടപ്പെടുന്നവരുടെ സ്വഭാവത്തെപ്പറ്റി നമുക്ക് നോക്കാം. ഇവർ പൊതുവേ ഊർജ്ജസ്വലരായി ഇരിക്കും. ഇവർ ഇവരുടെ അഞ്ച് ഇന്ദ്രിയങ്ങളെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നവരാണ്.

അതുപോലെതന്നെ ഇത്തരക്കാർ വിനോദസഞ്ചാര ങ്ങളിൽ ഏർപ്പെടാനും സാഹസികത ഇഷ്ടപ്പെടുന്ന വരും യാത്ര ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ഇവർ പൊതുവേ ബലവാന്മാർ ആയിരിക്കും. ഇവർക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായിരിക്കും. അടുത്തത് കറുപ്പുനിറം ഇവർ പൊതുവെ ഗ്ലാമർ ഉള്ളവർ ആയിരിക്കും. കറുപ്പ് അധികാരത്തിന്റെ സിംബലായി കാണപ്പെടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×