നമ്മളുടെ മനസ്സിലുള്ള ഏത് കാര്യവും സാധിച്ചെടുക്കുവാൻ ഈയൊരു കർമ്മം കൊണ്ട് സാധ്യമാകപ്പെടും. പല വ്യക്തികളും ഒരുപാട് കാര്യങ്ങൾ മനസ്സിൽ ആലോചിച്ച് കൂട്ടും എന്നാൽ അത് സാധ്യമല്ല അവസരങ്ങൾ ഓരോരുത്തർക്കും സംഭവിക്കാറുണ്ട്. ഇത്തര ഘട്ടങ്ങളിൽ നമുക്ക് ചെയ്യാവുന്ന ഒരു കർമ്മമാണ് ഇത്. ഈയൊരു കർമ്മത്തിന് ആവശ്യമായ വരുന്നത് മുല്ലപ്പൂവും, വെളുത്തുള്ളിയും, ഗ്രാബൂവുമാണ് ഇവ മൂന്ന് എണ്ണം വീതമാണ് എടുക്കേണ്ടത്. ഇവ മൂന്നും തന്നെ ഉണ്ടെങ്കിൽ നമ്മുടെ ഏത് കാര്യമാണെങ്കിൽ പോലും അത് സാധ്യമാക്കുക തന്നെ ചെയ്യും.
പെട്ടെന്ന് തന്നെ സാധിക്കാത്ത കർമ്മമാണ് ഇത്. ഈയൊരു കർമ്മം ഏത് ദിവസം വേണമെങ്കിലും ചെയ്യാം പക്ഷേ നാളെയാണ് നിങ്ങളുടെ ആഗ്രഹം സാധ്യമാകണമെങ്കിൽ തലേദിവസം ആണ് ഈ കർമ്മം ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ദിവസം നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം സാധ്യമാകുകയുള്ളൂ. ഒരിക്കലും തന്നെ അന്നത്തെ ആവശ്യത്തിനുവേണ്ടി അന്ന് തന്നെ ചെയ്യാതിരിക്കുക. ഈയൊരു കർമ്മം പൂജാമുറിയിൽ അല്ലെങ്കിൽ വീട്ടിലോ മറ്റു സ്ഥലങ്ങളിലോ വൃത്തിയുള്ള ഭാഗങ്ങളിൽ ചെയ്യാവുന്നതാണ്. ഒരു വെള്ള പേപ്പറിൽ നിങ്ങൾക്ക് എന്താണോ ആഗ്രഹം എങ്കിൽ അത് എഴുതുക. നമ്മൾ ഒരാൾക്കായിട്ടാണ് ഈ ഒരു കർമ്മം ചെയ്യുന്നത് അയാളുമായി നമുക്ക് എന്തെങ്കിലും അകൽച്ചയോ അടുപ്പോ അത്തരത്തിൽ നിങ്ങളുടെ ആവശ്യം എന്താണ് എങ്കിൽ അതിൽ എഴുതുക. എഴുതിയതിന് മുകളിൽ വെളുത്തുള്ളിയും മുല്ലപ്പൂവ് ഗ്രാമ്പു എന്നിവ വെച്ച് പേപ്പർ മടക്കുക.
ഒരുപക്ഷേ നിങ്ങൾക്ക് ജോലി പരമായുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ ആഗ്രഹിക്കുന്ന എങ്കിൽ പോലും ഈ ഒരു കർമ്മം നിങ്ങൾക്ക് ചെയ്യാവുന്നത് തന്നെയാണ്. തീർച്ചയായും നിങ്ങൾ എന്ത് ആഗ്രഹമാണ് മനസ്സിൽ ആഗ്രഹിച്ചത് എങ്കിൽ അത് നടന്നിരുക്കുക തന്നെ ചെയ്യും. അതുപോലെ തിരിച്ചുവന്നതിനുശേഷം ഇത് വരുന്ന വഴിക്ക് വെള്ളത്തിൽ ഒഴുക്കിവിടുകയോ അല്ലെങ്കിൽ വേപ്പ് അടിയിൽ ഇത് ഇടുക. പിന്നീട് ഒരിക്കലും ഇത്തരത്തിലുള്ള ശല്യങ്ങളും ആപത്തുകളും ഒന്നും ഉണ്ടാവുകയില്ല നിങ്ങളുടെ ജീവിതത്തിൽ. നന്മ മാത്രമായിരിക്കും നിങ്ങളെ തേടി എത്തിച്ചേരുന്നത്. ഏതു കാര്യങ്ങൾക്കു വേണമെങ്കിലും ഇത്തരത്തിൽ കർമ്മം ചെയ്യാവുന്നതാണ്.
നിങ്ങൾക്ക് നിങ്ങളുടെ ശത്രുവിനെ തോൽപ്പിക്കാനാണ് ആഗ്രഹമെങ്കിൽ പോലും ഈ ഒരു കർമ്മം ഉപയോഗിക്കാവുന്നതാണ്. ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം തിരിച്ചു വരുന്ന സമയത്ത് ഇത് ഏതെങ്കിലും ഒരു വേപ്പില ചുവട്ടിലോ അതല്ലെങ്കിൽ ഒഴുകുന്ന ജലത്തിലോ കളഞ്ഞേക്കുക പിന്നെ നിങ്ങൾ തിരിഞ്ഞു നോക്കുവാൻ പാടില്ല. വീണ്ടും നിങ്ങൾക്ക് അടുത്ത പ്രാവശ്യം ഇത്തരത്തിൽ ആവശ്യമുണ്ടെങ്കിൽ വീണ്ടും പുതുതായി 3 എണ്ണം വീതം എടുത്ത് ചെയ്യേണ്ടതാണ്. ഈ കർമ്മം എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാവുന്നതാണ് പക്ഷേ ഒറ്റ പ്രാവശ്യം കൊണ്ട് നിങ്ങളുടെ ഏത് കാര്യമാണെങ്കിലും നടക്കുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.