നിങ്ങളുടെ കൈ ഇതിൽ ഏതു തരത്തിൽ പെടുന്നു… കമന്റ് ചെയ്യൂ..!!

ശരീരത്തിലെ കൈവിരലുകളെ പറ്റി പലപ്പോഴും ശ്രദ്ധിക്കാറുണ്ട് എങ്കിലും ഇതിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി തിരിച്ചറിയാതെ പോകാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി ആണ് ഇവിടെ പ്രതിപാദിക്കുന്നത്. വിരലുകളുടെ നീളം തമ്മിലുള്ള വ്യത്യാസത്തിന് ശാസ്ത്രീയവശം എന്താണ്. ഇത് എന്താണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരും. എന്നീ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ കൊടുത്തിരിക്കുന്ന.

ചിത്രത്തിൽ രണ്ടുതരത്തിലുള്ള കൈകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ മോതിരവിരൽ ചൂണ്ടുവിരൽ തമ്മിലുള്ള വ്യത്യാസം അതിന് ശാസ്ത്രീയമായി വലിയ തരത്തിലുള്ള വ്യത്യാസമുണ്ട്. അത്തരത്തിലുള്ള വ്യത്യാസമാണ് ഈ വീഡിയോയിൽ പറയുന്നത്. ഇവിടെ നിങ്ങൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. ആദ്യത്തെ കാര്യം ഇതിൽ രണ്ടു തരത്തിലുള്ള കൈകൾ ആണ് ഉള്ളത്. ഒന്നിൽ മോതിര വിരലിന് വലിപ്പം.

കൂടുതലും ചൂണ്ടു വിരലിനു വലിപ്പം കുറവ്. മറ്റൊരു ചിത്രത്തിൽ മോതിരവിരൽ ചെറുതും ചൂണ്ടുവിരൽ വലുതുമാണ്. ഇതിന്റെ പ്രത്യേകത ശാസ്ത്രീയമായി പറയുകയാണെങ്കിൽ. മോതിരവിരലിന് നീളം കൂടുതലുള്ള ആളുകൾ അവർ ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ അവർ ഏറ്റവും കൂടുതൽ എക്സ്പോഷർ ചെയ്ത ഫോർമോൺ മെയിൽ ഹോർമോണാണ്. അതാണ് ആ ഒരു പ്രത്യേകത. അതെല്ലാം കൈ തിരിച്ചാണെങ്കിൽ ഫീമെയിൽ ഹോർമോൺ ആയിരിക്കും ഇത്തരം ആളുകളിൽ ഏറ്റവും കൂടുതൽ ഗർഭസ്ഥ അവസ്ഥയിൽ എക്സ്പോഷർ ചെയ്തത്.

ഇനി ഇങ്ങനെ കൈവരുന്നത് കൊണ്ടുള്ള രണ്ടാമത്തെ കാര്യം എന്താണെന്ന് നമുക്ക് നോക്കാം. സ്ത്രീകൾക്ക് ഇത്തരമൊരു കൈകൾ കാണുകയാണെങ്കിൽ മോതിര വിരലിന് നീളം കൂടുതലായി കാണപ്പെടുന്നു എങ്കിൽ അത്തരം ആളുകൾക്ക്‌ പ്രായമായാലും ഓർമ്മശക്തി കൂടുന്നതായി കാണുന്നു. ഇത് തിരിച്ചാണെങ്കിൽ ഇത്തരം സ്ത്രീകളിൽ പ്രായമാകുമ്പോൾ അൽഷിമേഴ്സ് രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×