നിങ്ങളുടെ നഖം ഇങ്ങനെയാണോ എങ്കിൽഈ വഴി ഒന്ന് പരീക്ഷിക്കൂ.

നമ്മുടെ ആരോഗ്യവും അനാരോഗ്യവും വെളിപ്പെടുത്തുന്നതിൽ നമ്മുടെ ശരീരത്തിലെ പല അവയവങ്ങൾക്കും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇതിൽ നമ്മുടെ നഖവും പെടും. സ്ത്രീകളുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നഖങ്ങളുടെ സ്ഥാനം വളരെ വലുത് തന്നെയാണ് നഖങ്ങൾ നീട്ടി വളർത്തി നെയിൽ പോളിഷ് ഒക്കെ ഇട്ട് വളരെ ഭംഗിയോടെ സൂക്ഷിക്കുവാൻ പെൺകുട്ടികൾ ഒരുപാട് പാടുപെടുന്നുണ്ട്. എന്നാൽ ചിലർക്ക് നഖങ്ങൾ പൊട്ടിപ്പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് അവശ്യ ഘടകങ്ങളുടെ കുറവ് മൂലം കൊണ്ടുവരുന്ന ഒരു പ്രശ്നമാണ് നഖങ്ങൾ ഇടയ്ക്കിടെ പൊട്ടിപ്പോകുന്ന അവസ്ഥ.

ഭക്ഷണം ഒരു ഘടകം മാത്രമാണ് ഭക്ഷണത്തിലെ പ്രശ്നങ്ങൾ മാത്രമല്ല നഖത്തിന്റെ ആരോഗ്യത്തെ ബാധിക്കുക. നമ്മുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നതും നിർണയിക്കുന്നതും വലിയ ഒരു പരിധിവരെ ഭക്ഷണം തന്നെയാണ്. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന ഘടകങ്ങൾ പ്രധാനമായും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഇത്തരത്തിൽ ലഭിക്കുന്ന ഘടകങ്ങളുടെ കുറവുമൂലം സ്വാഭാവികമായും പലരീതിയിലും ശരീരത്തിൽമാറ്റങ്ങൾ സംഭവിച്ചേക്കാം.

ഇത്തരത്തിൽ ആവശ്യ ഘടകങ്ങളുടെ കുറവ് മൂലം കണ്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെ നഖം പൊട്ടിപ്പോകുന്ന അവസ്ഥ. ചിലർക്ക് നഖത്തിൽ വെളുത്തപാടുകൾ കാണാറുണ്ട്. ഇത് പ്രോട്ടീൻ കുറവുമൂലമാണ് നഖങ്ങളിൽ വെളുത്തപാടുകൾ കണ്ടുവരുന്നത്. ചിലരുടെ നഖത്തിൽ ചെറിയ കുഴികൾ കാണാൻ സാധിക്കും ഇവ തീരെ ചെറുതാകാം. ഇത് ഉണ്ടാകുന്നത് സോറിയാസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിൽ ഇതു വരും. ഇതിനെ നെയിൽ ഫിറ്റിംഗ് എന്നാണ് അറിയപ്പെടുന്നത്.

പാഠങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ അമിതമായി ജോലിചെയ്യുന്ന വീട്ടമ്മമാർ എന്നിവർക്ക് ഇത്തരത്തിലുള്ള അസുഖം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് നഖത്തിന് വിളറിയ നിറം ഉണ്ടാകുന്നത് രക്തക്കുറവിന്റെ ലക്ഷണമായാണ് കാണപ്പെടുന്നത്. ഇത്തരത്തിൽ നഖത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഇതു പരിഹരിക്കുന്ന മാർഗങ്ങളെയും കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media

https://youtu.be/SXHIxnxIbu4

Leave a Comment

×