നിങ്ങളുടെ നാള് ഏതാണ് കമന്റ് ചെയ്യൂ…

ചില നക്ഷത്രത്തിൽ ജനിച്ചവർക്ക് നിരവധി സൗഭാഗ്യങ്ങൾ വന്നുചേരും. അത്തരത്തിൽ ഉള്ള ഒരു നക്ഷത്രമാണ് മൂലം. ഇവർ ഉദാരമതികൾ ആണ് ഏൽപ്പിക്കുന്ന ജോലികൾ എന്തായാലും വിശ്വാസത്തോടെ ചെയ്തെടുക്കും. മറ്റുള്ളവരോട് അതിയായ ബഹുമാനം പ്രകടിപ്പിക്കുന്നതാണ്. നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ളവരാണ് ഇവർ. ആരെയും കയറി പരിചയപ്പെടും.

എപ്പോഴും സന്തോഷ ഭരിതരായി കാണപ്പെടും. ആത്മ നിയന്ത്രണം പാലിക്കാൻ സമർത്ഥരാണ് ഇവർ. പരിശ്രമങ്ങൾ പരാജയപ്പെട്ടാലും നിരാശപ്പെടുത്താറില്ല. സാമ്പത്തികമായി ഉയർന്ന പദവി അലങ്കരിക്കുന്ന വരാണ് ഇവർ. മൂലം നക്ഷത്രക്കാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നവരാണ്. പിതാവിനെ കൊണ്ട് ഇവർക്കും ഇവരെ കൊണ്ട് പിതാവിനും ക്ലേശങ്ങൾ ഉണ്ടാകും.

ഇവർ സഞ്ചാരപ്രിയം ആയിരിക്കും. ഏത് വിപരീത പരിസ്ഥിതിയിലും പതറാതെ മുന്നോട്ടുപോകാനുള്ള സാമർത്ഥ്യം ഇവർക്ക് ഉണ്ട്. തടസ്സങ്ങൾ കൂടുന്തോറും കൂടുതൽ ശക്തി ആർജിക്കുക ഇവരുടെ സ്വഭാവമാണ്. ഒരു കാര്യവും മറച്ചുവയ്ക്കാതെ സംസാരിക്കുന്നവരാണ് ഇവർ. തുറന്ന മനസ്സിന്റെ ഉടമകളാണ്. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുകയും തനിക്ക് ദോഷം വന്നാലും.

നേർവഴി വിട്ട് സഞ്ചരിക്കാനാവില്ല ഇവർക്ക്‌. പൊതുകാര്യങ്ങളിൽ താൽപര്യമുള്ളവരാണ് ഇവർ. വരവ് നോക്കാതെ ചെലവ് നോക്കുന്നവരാണ്. ബാധ്യതകൾ അവസാനിപ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും സാഹചര്യം മൂലം ഇവർക്ക് കഴിയാതെ പോകാറുണ്ട്. മതകാര്യങ്ങളിൽ വലിയ നിർബന്ധം പുലർത്തുന്നവരാണ്. വലിയ അഭിമാനികൾ ആയിരിക്കും ഇവർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×