നിങ്ങളുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ജീവിതം നയിക്കാൻ തുടങ്ങുന്നു….ഇങ്ങനെ ചെയ്യുകയാണെങ്കിൽ

നമ്മളുടെ വീടുകളിൽ നാം ആഗ്രഹിക്കുന്നതുപോലെ ധനവും സമൃദ്ധിയും വന്നുച്ചേരാനും അതുപോലെ സന്തോഷവും സമാധാനപരമായ ജീവിതം നയിക്കുവാൻ വേണ്ടി വീടുകൾ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വളരെയേറെ വ്യത്യസ്തകരമായി നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ ചെയ്യാവുന്ന ഒരു കർമ്മമാണ് ഇത്. ഈയൊരു കർമ്മം ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാ വിഷമത ദുരിതങ്ങൾ മാറുകയും ജീവിതം അത് സ്നേഹത്തോടെ സന്തോഷത്തോടെയും മുന്നേറുകയും ഒരുപാട് ധനം വന്ന് കവിയുകയും ചെയ്യും. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ ജീവിതം ഒരുപാട് ഉയർച്ചയിൽ എത്തുവാനും സാധ്യമാകും.

സാധാരണഗതിയിൽ നമ്മുടെ വീടുകളിൽ ധനം വർദ്ധിക്കാൻ വേണ്ടിയും നെഗറ്റീവ് എനർജി വീടുകളിൽ നിന്ന് പുറത്ത് അകപ്പെടാൻ വേണ്ടിയും നാം ചെയ്യുന്ന ഒന്നാണ് ഒരു ചില്ല് ബൗളിൽ ചെറുനാരങ്ങ വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നെഗറ്റീവ് എനർജി പോയി പോസിറ്റീവ് എനർജി അകപ്പെടുകയും രശ്മി ദേവിയുടെ കടാക്ഷം വന്നുചേരുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഒരുപാട് ധനം കുടുംബം സന്തോഷകരമായിരിക്കുകയും ചെയ്യും. ഇതുപോലെ തന്നെ മറ്റൊരു പ്രിയ കൂടിയാണ് ഇത് ചെയ്യുന്നത് കൊണ്ടും നിങ്ങൾ ജീവിതം അതി ശ്രേഷ്ഠ ആക്കുക തന്നെ ചെയ്യും. ഈയൊരു ക്രിയ ചെയ്യേണ്ടത് ത്രിസന്ധ്യ സമയത്ത് ആണ്. ഇങ്ങനെ ഈ ഒരു കർമ്മം ചെയ്യുന്നതു വഴി ശത്രു ദോഷങ്ങളെല്ലാം മാറുകയും ജീവിതത്തിൽ സംബന്ധിച്ച നാം ഓരോരുത്തരും എത്തിച്ചേരും.

എല്ലാവിധ ദുഃഖങ്ങൾ എല്ലാം മാറികിട്ടും. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ നിങ്ങൾ ജീവിതത്തിൽ ഒരു വലിയ ഉയർച്ച തന്നെ സംഭവിക്കും. ധനമ്പരവ് മനുഷ്യർ നിങ്ങൾ ജീവിതത്തിൽ അതൊരു പക്ഷേ ലോട്ടറി ഭാഗ്യമായിരിക്കാം അല്ലെങ്കിൽ ബന്ധുക്കൾ സഹായിക്കുന്ന ഏതുതരത്തിലും ആണെങ്കിൽ പോലും നിങ്ങളുടെ ജീവിതത്തിൽ ധനം വന്നുചേരും. ഒരു കർമ്മം ചെയ്യേണ്ട വിധം എന്ന് പറയുന്നത് കുളിച്ച് ശുദ്ധിയോട് കൂടി വേണം. ഏതു വീട്ടിലാണ് ഈ കടന്നത് ആ വീട്ടിലെ ആയിരിക്കണം ഈ കർമ്മം ചെയ്യുവാൻ. അങ്ങനെ ചെയ്താൽ മാത്രമേ ഈയൊരു കർമ്മത്തിന് ഗുണാനുഭവങ്ങൾ വന്നുചേരുകയുള്ളൂ. ഒരിക്കലും അശ്വതിയുള്ള സമയങ്ങളിൽ ഈ കർമ്മം ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്യുന്ന വർഷം നിങ്ങൾക്ക് വരുന്ന സൗഭാഗ്യ ഗുണങ്ങൾ ആയിരിക്കുകയില്ല ഒരുപാട് ദാരിദ്ര്യം അവസ്ഥയിലേക്ക് എത്തിപ്പെടും.

ഈ കർമ്മം ചെയ്യുന്ന വിധം എന്ന് പറയുന്നത് ആൽബം നിയോഗിച്ചതിനു ശേഷം ഒരു ചുവന്ന തുണിയിൽ ഏഴ് കുരുമുളക് കിഴി പോലെ കെട്ടിയതിനു ശേഷം നേരത്തെ കരുതിവെച്ച മുക്കി വയ്ക്കുക. നിങ്ങൾ നിങ്ങളുടെ പാദം മുതൽ ശിരസു വരെ ആരാണ് ഈ കർമ്മം ചെയ്യുന്ന ആ വ്യക്തിയെ മൂന്നുപ്രാവശ്യം ഉഴിയുക. പിന്നീട് ശുദ്ധമായ ഒരു സ്ഥലത്ത് തുണിയോ വിരിച്ചതിനു ശേഷം അതിൽ ഇരുന്നുകൊണ്ട് ഒരു മൂന്ന് മിനിറ്റ് നേരെ നോക്കിക്കൊണ്ട് കൈകൾ രണ്ടും മടിയിൽ വെച്ചുകൊണ്ട് ഈശ്വരനോട് നിങ്ങളുടെ വിഷമങ്ങളും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളും എല്ലാം പ്രാർത്ഥിക്കുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സാധ്യമാക്കുകയും ജീവിതം അതി സമ്പന്നം ആകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply