ജീവിതത്തിൽ ചിലർക്ക് ഒരു ഭാഗ്യ നമ്പറുകൾ ഉണ്ടായിരിക്കും. അത്തരത്തിൽ ജീവിതത്തിൽ ഭാഗ്യം നേടിത്തരുന്ന സംഖ്യകളാണ് ഇവിടെ പറയുന്നത്. ഈ സംഖ്യ നിങ്ങളുടെ ജീവിതത്തിൽ ഉപയോഗിച്ചാൽ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും അവസരത്തിൽ ഈ ഒരു അക്കം ഉപയോഗിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ വളരെയേറെ ഭാഗ്യവും ഐശ്വര്യം ഉണ്ടാക്കുന്നതാണ്. ഏതാണ് ആ സംഖ്യ എന്ന് നോക്കാം.
9 എന്ന സംഖ്യ ഇതിന് ഭാരതീയ ജ്യോതിഷത്തിലും സംഖ്യ ശാസ്ത്രത്തിലും വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ്. ഗണിതശാസ്ത്ര പ്രകാരവും ഏറ്റവും വലിയ അടിസ്ഥാന സംഖ്യ 9 ആണ്. മനുഷ്യജീവിതത്തിൽ വളരെയേറെ സ്വാധീനിക്കാൻ കഴിയുന്ന ഒരു ശാസ്ത്രശാഖയാണ് സംഖ്യ ശാസ്ത്രം എന്ന് പറയുന്നത്. നവഗ്രഹങ്ങൾ വളരെയേറെ പ്രാധാന്യം ഓരോ ആളുകളുടെയും ജീവിതത്തിൽ നിർവഹിക്കുന്നു.
സംഖ്യ ശാസ്ത്രം അനുസരിച്ച് നവഗ്രഹങ്ങളെ വളരെയധികം പ്രാധാന്യത്തോടെ കൂടി കാണുന്നു. 9 എന്ന സംഖ്യ നവഗ്രഹങ്ങളിൽ കുജൻ അഥവാ ചൊവ്വ ഗ്രഹത്തെ കുറിക്കുന്ന ഘടകങ്ങളാണ്. 9 എന്ന് പറയുന്നത് ഭാഗ്യത്തിന് സ്ഥാനം ആയാണ് കാണുന്നത്. ജോതിഷ ശാസ്ത്രത്തിൽ 9 എന്ന സ്ഥാനത്തിന് വളരെയേറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. ഭാഗ്യം ഈശ്വരാധീനം എന്നിവയെല്ലാം വളരെയേറെ പ്രാധാന്യത്തോടെ കൂടി കാണുന്ന ഒന്നാണ്.
അതുപോലെ ചൊവ്വ നിൽക്കുന്ന ആളുകൾ എന്ന് പറയുമ്പോൾ ഈ നക്ഷത്രക്കാർക്ക് ഒരു അതിദേവനായി വരുന്ന അവിട്ടം ചിത്തിര മകീര്യം എന്നീ നക്ഷത്രക്കാർക്ക് ഭാഗ്യസംഖ്യ-9 ആയിരിക്കും. അതുപോലെ 9,18,27, എന്നീ സംഖ്യകളിൽ ജനിച്ച ആളുകൾക്ക് ഒൻപത് ആണ് ഭാഗ്യസംഖ്യ ആയി കണക്കാക്കുന്നത്. ഇവർ സുബ്രഹ്മണ്യസ്വാമിയേ ഭജിക്കുന്നത് ലൂടെ എല്ലാ വിധത്തിലുള്ള ദോഷങ്ങളും മാറി അഭിവൃദ്ധി ഉണ്ടാകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.