ഓരോ നമ്പറിലും മറഞ്ഞിരിക്കുന്ന ചില വസ്തുതകളുണ്ട്. ചില നമ്പറിൽ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. ചിലർക്ക് ചില നമ്പറിൽ ഭാഗ്യം ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ അവർ എന്തുകാര്യം ചെയ്യുമ്പോഴും ആ നമ്പറുമായി ബന്ധപ്പെട്ട് മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുക. ഇത്തരം കാര്യങ്ങളിൽ വിശ്വാസമുള്ളവരും അവിശ്വാസികളും ഉണ്ട്.
ലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് എന്നാണ് അറിയപ്പെടുന്നത്. കണക്കു കൊണ്ടുള്ള ചെറിയ ഒരു മാജിക് ആണ് ഇവിടെ പറയുന്നത്. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഒരേ സംഖ്യകൾ വരുന്ന മൂന്നക്ക നമ്പർ നിങ്ങൾ എഴുതുക. ഈ നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കുക. പിന്നീട് നിങ്ങൾ തിരഞ്ഞെടുത്ത മൂന്നക്ക നമ്പറിന്റെ അക്കങ്ങൾ തമ്മിൽ കൂട്ടുക.
നിങ്ങൾ വിചാരിച്ച നമ്പറിനെ നിങ്ങൾക്ക് കൂട്ടി കിട്ടിയ നമ്പർ കൊണ്ട് ഹരിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന ഉത്തരം 37 ആയിരിക്കും. കണക്കിലുള്ള ഒരു അത്ഭുത പ്രതിഭാസമാണ് ഇത്. പലതരത്തിലും ഇത്തരത്തിലുള്ള പല മാജിക്കുകൾ നാം കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ന്യൂറോളജിക്കൽ മെത്തേഡ് എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.