വീട്ടിൽ അഭിവൃദ്ധി ഉണ്ടാകുന്നതിനും ഉണ്ടാകാതിരിക്കുന്നതിനും നിരവധി കാരണങ്ങളാണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള കാരണങ്ങൾ ഏതെല്ലാം ആണ് അതിനുവേണ്ട പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീടിന്റെ തെക്ക് കിഴക്ക് ഭാഗം അത്തരത്തിൽ പ്രധാനപ്പെട്ട ഭാഗമാണ്. ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അഷ്ട ദിക്കുകളിൽ ഒന്നാണ് ഇത്.
കന്നിമൂലയ്ക്ക് എതിരായി വരുന്ന ഒരു മൂല ആയതുകൊണ്ടുതന്നെ വാസ്തു അനുസരിച്ച് ഈ ഭാഗത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പല വീടുകളും വാസ്തു അനുസരിച്ച് തെക്ക് കിഴക്ക് മൂലയിൽ വളരെ യാദൃശ്ചികമായി അറിയാതെയോ അവിടെ ശരിയായ രീതിയിൽ തയ്യാറാക്കി ഇല്ലെങ്കിൽ വളരെയേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. തെക്കുകിഴക്കുഭാഗത്ത് ചില കാര്യങ്ങൾ മാത്രമാണ് വേണ്ടത് എന്നീ കാര്യങ്ങൾ.
അനുശാസിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നത് കൊണ്ടാണ്. തെക്ക് കിഴക്ക് മൂല എന്ന് പറയുന്നത് അഗ്നികോൺ ആ ഭൂമിയുടെ അഗ്നി എരിയുന്ന ദിക്ക് ആണ് അവിടെ ഒരു കാരണവശാലും അശുദ്ധി സംഭവിക്കുവാൻ പാടുള്ളതല്ല. മാലിന്യങ്ങൾ ഒരു കാരണവശാലും അവിടെ നിക്ഷേപിക്കാൻ പാടില്ല. അവിടെ വളരെ വൃത്തിയോടെ ഇരിക്കേണ്ടത് അനിവാര്യമാണ്.
ഇത് ആ കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിന് സഹായിക്കുന്നു. അതുകൊണ്ടുതന്നെ അവിടെ വെള്ളത്തിന്റെ സാന്നിധ്യമോ കിണറോ അഴുക്കുവെള്ളമോ ഒന്നും തരാൻ പാടുള്ളതല്ല. അവിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുടുംബത്തിലെ സാമ്പത്തിക അഭിവൃദ്ധിയെ തകർക്കുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.