നിങ്ങൾക്ക് പോലും അറിയാത്ത നിങ്ങളുടെ രഹസ്യം അറിയൂ..!! ഇഷ്ടനിറം പറയൂ…

നിറങ്ങളുടെ ഒരു ലോകമാണ് നമുക്കു ചുറ്റും. ഒരാൾ ഇഷ്ടപ്പെടുന്ന നിറത്തെ ആധാരമാക്കി അയാളുടെ സ്വഭാവ ഗുണത്തെ വിലയിരുത്താൻ കഴിയുമെന്ന് പറയുന്നുണ്ട്. ഇന്ന് പ്രചാരം നേടി വരുന്ന ഒന്നാണ് കളർ ആസ്ട്രോളജി അഥവാ വർണ്ണം ജ്യോതിഷം. ഇതു വഴി നിങ്ങൾക്ക് പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിയും. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന നിറമേത് എന്ന് പറഞ്ഞാൽ മതി ഫലം ഉടൻ തന്നെ ലഭ്യമാകും.

നിങ്ങളെ ഇഷ്ടപ്പെടുന്ന നിറത്തെ അടിസ്ഥാനമാക്കി പറയുന്ന സ്വഭാവ സവിശേഷതകൾ നിങ്ങൾക്കും ഒത്തു നോക്കാവുന്നതാണ്. നിങ്ങൾ ഇവിടെ ഒരു കളർ സെലക്ട് ചെയ്യൂ. നിങ്ങളുടെ സ്വഭാവ സവിശേഷതകൾ ഇതിൽ ഉണ്ടാവുന്നതാണ്. വെള്ളനിറംത്തിന്റെ സവിശേഷതകൾ നോക്കാം. വെള്ള എപ്പോഴും യുവത്വം ആഗ്രഹിക്കുന്നവരാണ് വെള്ള ഇഷ്ടപ്പെടുന്ന നിങ്ങൾ ഏതുകാര്യത്തിലും പെർഫെക്റ്റ് പ്രതീക്ഷിക്കും എന്നാൽ മിക്കവാറും അത് സാധ്യമാകില്ല.

എവിടെയും ആഴം നോക്കി ശ്രദ്ധാപൂർവ്വം കാലുകുത്തുന്നവരാണ് നിങ്ങൾ അതുകൊണ്ട് പെട്ടെന്ന് കബളിപ്പിക്കപ്പെടില്ല. അടുത്തത് ചുവപ്പ്. വളരെ ഉത്സാഹം ഉള്ളവരും എനർജി ഉള്ളവരും ആയിരിക്കും നിങ്ങൾ. ഒച്ചിന് പോലും വേഗത വേണം ആഗ്രഹിക്കുന്നവരാണ് നിങ്ങൾ. ഈ നിറം ഇഷ്ടപ്പെടുന്ന പുരുഷന്മാർക്ക് ഒരേ രീതിയിലുള്ള ജീവിതം ബോറടിയാണ് ഭാര്യഭർത്താക്കന്മാർ പ്രത്യേകം സൂക്ഷിക്കുക. ശക്തമായ മനസ്സിന്റെ ഉടമകളാണ് ഇവർ. അതുതന്നെയാണ് ഇവരുടെ ബലവും ബലഹീനതയും.

അടുത്തത് പിങ്ക് മൃദുല സ്വഭാവക്കാരാണ് ഇവർ. സമർത്ഥരാണ് ഇവർ എപ്പോഴും തന്നെ ആരെങ്കിലും ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവർ. സിമ്പതി ക്കുവേണ്ടി മുഖത്തിന്നു വാട്ടം കാണിച്ച് അഭിനയിക്കാനും മടി കാണിക്കാത്തവരാണ്. അടുത്തത് മെറൂൺ പക്വതയോടെ പ്രതീകമാണ് മെറൂൺ. ജീവിതത്തിൽ വീഴ്ചകൾ അതിജീവിച്ച് ഉയർന്നു വരുവാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top