നിങ്ങൾക്ക് വേണ്ടപ്പെട്ടവർ നിങ്ങളിൽനിന്ന് അകലുകയാണോ… ഈ ഒരു കാര്യം ചെയ്യൂ…

എല്ലാവർക്കും വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് വേണ്ടപ്പെട്ടവർ നിങ്ങളെ അവഗണിക്കുന്നു ണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്യുന്നതുവഴി നിങ്ങൾക്ക് ഗുണകരമായ അവസ്ഥ ഉണ്ടാവുന്നതാണ്. 5 വെളുത്തുള്ളി അല്ലി ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിൽ നടക്കാതെ പോയ എന്ത് ആഗ്രഹം സാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ചിലപ്പോൾ നിങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരിക്കും. നിങ്ങളുടെ വീട്ടിലെ മുതിർന്നവർക്ക് ഈ ഒരു അറിവ് നേരത്തെ അറിയുന്നതായിരിക്കും.

ചിലപ്പോൾ ഈ ഒരു അറിവ് നിങ്ങളുമായി പങ്കു വെച്ചിട്ടുണ്ടാകും ഇത് അറിയാത്തവർക്ക് വേണ്ടിയാണ് ഈ കാര്യം പറയുന്നത്. അറിയുന്നവർ അറിയാത്തവർക്ക് വേണ്ടി ഈ കാര്യം ഒന്ന് ഷെയർ ചെയ്യുക. വെളുത്തുള്ളി ഉപയോഗിച്ച് എങ്ങനെയാണ് ഈ കർമ്മം ചെയ്യേണ്ടത് എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് 5 വെളുത്തുള്ളി അല്ലി അതുപോലെതന്നെ 5 കുരുമുളക് തുടങ്ങിയവയാണ്. ഇവ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കർമ്മം ആണ് ഇത്.

https://youtu.be/oS2O1h3qLeY

ഒന്നെങ്കിൽ അതിരാവിലെ ചെയ്യാം അല്ലെങ്കിൽ വൈകിട്ട് ആറുമണിക്ക് ശേഷം വേണം ഈ ഒരു കർമ്മം ചെയ്യാൻ. ചെയ്യുന്ന സമയത്ത് വളരെ ശുദ്ധിയോടെ കൂടിയും വൃത്തിയോട് കൂടിയും വൃത്തിയുള്ള സ്ഥലത്തും വേണം ഇത് ചെയ്യാൻ. എന്നാൽ മാത്രമാണ് ഇതിന്റെ ഗുണാനുഭവങ്ങൾ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. നിങ്ങളുടെ ജീവിതത്തിൽ നടക്കാതെ പോയ ഏതെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കിൽ ആ ആഗ്രഹം നടക്കണം എന്ന വിശ്വാസത്തോടുകൂടി മാത്രമേ ഈ ഒരു കർമ്മം ചെയ്യാവൂ.

എന്നാൽ മാത്രമാണ് ഇതിന്റെ ഫലം അനുഭവിക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. ആദ്യമായി ഒരു വെള്ള പേപ്പർ എടുക്കുക അതിൽ നീല മഷി യുള്ള പേന ഉപയോഗിച്ച് നിങ്ങളുടെ ആഗ്രഹം എന്ത് തന്നെയാണെങ്കിലും അത് എഴുതുക. വളരെ പെട്ടെന്ന് തന്നെ നിങ്ങൾ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ എന്ത് ആഗ്രഹം വളരെ പെട്ടെന്ന് സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയാൻ ഈ വീഡിയോ കാണൂ.

Leave a Comment

×