നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ എന്തുതന്നെയാണെങ്കിലും ഉറപ്പായി സാധ്യമാകും ഈ ഒരു കർമ്മത്തിലൂടെ

നമ്മൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ എങ്ങനെ ബസ് സ്വീകരിക്കാം എന്നതാണ് ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. നമുക്ക് ഇഷ്ടപ്പെടുന്ന വ്യക്തി എന്ന് പറയുന്നത് ഒരു പക്ഷേ നമ്മുടെ ഭർത്താക്കന്മാർ അല്ലെങ്കിൽ ഭാര്യ അതുമല്ലെങ്കിൽ നാം മുൻപ് സ്നേഹിച്ച വ്യക്തികൾ ആയിരിക്കാം. അത് വ്യക്തിയെ നമ്മുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമാകുന്ന ഒരു ചെറിയ കർമ്മമാണ് ഇത്. ഇന്നത്തെ കാലത്ത് മിക്കപ്പലരും സൗഹൃദങ്ങൾ അതേപോലെതന്നെ കുടുംബജീവിതത്തിലും ഉണ്ടാകുന്നത് വളരെ നിസ്സാരകരമായ കാര്യങ്ങൾ വഴിക്കിടുകയാണ് എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് മാറി നിങ്ങൾ ജീവിതത്തിലേക്ക് ദേഷ്യപ്പെട്ട് അകന്നു നിൽക്കുന്ന വ്യക്തിയെ എങ്ങനെ തിരിച്ചു കൊണ്ടുവരാം എന്നാണ് ഈ കർമ്മത്തിൽ പറയുന്നത്. ആർക്കും തന്നെ ഈ കർമ്മം ചെയ്യാൻ സാധിക്കും.

വളരെയേറെ ശുദ്ധിയോട് കൂടി ചെയ്യുകയാണെങ്കിൽ തീർച്ചയായും ഇതിന്റെ റിസൾട്ട് വളരെ വേഗം നമുക്ക് ലഭിക്കും. ഈ ഒരു കർമ്മം ഒരിക്കലും തന്നെ നിങ്ങൾ ദുരുപയോഗം ചെയ്യാൻ പാടുക ഇല്ലെങ്കിൽ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് തന്നെയാണ് നിങ്ങൾ ജീവിതത്തിൽ ഒരുപാട് നഷ്ടം സംഭവിക്കുക. അതുപോലെതന്നെ ഈ കർമ്മം ചെയ്യുവാൻ പ്രത്യേകിച്ച് ദിവസങ്ങളില്ല ഏത് ദിവസം വേണമെങ്കിലും ചെയ്യാം. ചെയ്യുന്ന വിധം എന്ന് പറയുന്നത് ഒരു ചെറിയ വെള്ള പേപ്പർ എടുത്തതിനുശേഷം നമ്മളുടെ പേര് അതിൽ കുറിക്കുക രണ്ടാമത് നിങ്ങൾക്ക് ആരെയാണ് നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരേണ്ടത് എന്ന് വച്ചാൽ ആ വ്യക്തിയുടെ പേര് അതിൽ എഴുതുക. നമ്മുടെ മനസ്സിൽ ഈ വ്യക്തിയുമായി വീണ്ടും അടുപ്പം വേണം ജീവിതപങ്കാളിയാകണം.

എന്നെല്ലാം മനസ്സിൽ ഉണ്ടാകണം ഒരു വ്യക്തിയെയും മാനസിക പരമായി തകർക്കുന്ന രീതിയിൽ ആകരുത് ഈ ഒരു കാര്യംചെയ്യുവാൻ. ആത്മാർത്ഥമായി സ്നേഹിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇത് ചെയ്യുവാൻ സാധിക്കുകയുള്ളൂ ഇല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ തിരിച്ചടി ഉണ്ടാകും തീർച്ചയാണ് അത്. ആ വ്യക്തിയുടെ പേര് നിങ്ങൾ കണ്ണുകൾ അടച്ചു കൊണ്ട് എഴുതുക. ആ പേപ്പറിൽ മുഴുവനായി നിങ്ങൾ ഇങ്ങനെ ചെയ്യുക. കുറച്ച് കറുത്ത എള്ള് ഇതിനകത്തേക്ക് ഇട്ട് അതിലേക്ക് ബസ്മവും ചേർത്ത് ഈ പേപ്പർ നന്നായി മടക്കി കറുത്ത ചരട് ഉപയോഗിച്ച് നല്ല വണ്ണം ടൈറ്റിൽ കെട്ടുക.

ജീവിതത്തിൽ ഇനി ഒരിക്കലും ഇത്തരത്തിലുള്ള കുരുക്ക് അഴിയരുത് എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് വേണം ഈ കാര്യം ചെയ്യുവാൻ. വളരെ ആഗ്രഹത്തോടെ കൂടി ഇത് ചെയുവാൻ. നേരത്തെ കെട്ടിവെച്ച പുതിയയുടെ മുകളിൽ ദിവസങ്ങളോളം ഉണക്കിയെടുത്ത നാരങ്ങ അതിന്റെ മുകളിൽ വച്ച് എട്ട് പച്ചക്കർപ്പുരവും വയ്ക്കുക. അതിനുശേഷം ഈ പച്ച കർപ്പൂരം കത്തിച്ച് നിങ്ങൾ നല്ലവണ്ണം ഈശ്വരനോട് പ്രാർത്ഥിക്കുക ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി ജീവിതത്തിൽ ഉണ്ടാകരുത് ഞാൻ ആഗ്രഹിക്കുന്ന വ്യക്തി എന്റെ കൂടെ എന്നും ഉണ്ടാകണമെന്ന് മനസ്സ് തുറന്ന് പ്രാർത്ഥിക്കുക ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതായി മാറും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

×