നിങ്ങൾ വീടിന്റെ ഈ ഭാഗത്ത് വെള്ളം ഒഴിക്കുന്നുണ്ടോ..!! ഗതി പിടിക്കില്ല…

വീടിന്റെ പല ഭാഗങ്ങളിലും വാസ്തുപരമായി പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. ജീവിതത്തിൽ ഗതി പിടിക്കുന്നില്ല ജീവിതം എന്തൊക്കെ ചെയ്തിട്ടും മാറിമറിയുന്നില്ല സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നില്ല എന്നൊക്കെ നിരവധി പരാതികൾ പറയുന്നവർ നമുക്കു ചുറ്റിലുമുണ്ട്. വീടിന്റെ വാസ്തു വളരെ പ്രാധാന്യമേറിയതാണ്. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇത്. വാസ്തുവിന്റെ ഗുണം എന്നു പറയുന്നത് വീട്ടിലുള്ളവരുടെ ഉന്നതി തന്നെയാണ്. അതുകൊണ്ടാണ് വാസ്തുവിനെ ഇത്രയധികം പ്രാധാന്യം കൽപ്പിക്കുന്നത്. വാസ്തു അനുകൂലമായ ഒരു ഭവനത്തിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും.

സാമ്പത്തിക ഉന്നതിയും സൗഭാഗ്യവും വന്നുചേരും. എന്നാൽ വാസ്തു തെറ്റായി ഇരിക്കുന്ന ഒരു ഭവനത്തിൽ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ അസ്വാരസ്യങ്ങൾ കുടുംബപരമായി ഉണ്ടാവുന്ന പ്രശ്നങ്ങൾ ദുരിതങ്ങൾ സാമ്പത്തിക ക്ലേശങ്ങൾ എന്നുവേണ്ട എല്ലാ പ്രശ്നങ്ങളും ഉണ്ടാകും. വാസ്തു അനുകൂലമായ വീട്ടിൽ താമസിക്കുന്ന ആളുടെ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും സന്തോഷവും ഉണ്ടാകാനുള്ള സാഹചര്യങ്ങൾ വളരെയധികം ഉണ്ടാകും. അതിലൂടെ സാമ്പത്തിക വർദ്ധനവ് അഭിവൃദ്ധി എന്നിവ ഉണ്ടാവുന്നതാണ് വീട്ടിൽ വെള്ളം ഈ സ്ഥാനങ്ങളിൽ ഒഴിക്കാൻ പാടുള്ളതല്ല.

ഇത് വാസ്തുപരമായി വളരെയേറെ പ്രാധാന്യം കല്പിക്കുന്ന ഒന്നാണ്. ഏതൊക്കെ സ്ഥലങ്ങളിൽ വെള്ളം വീണാൽ ദോഷമുണ്ടാക്കും എന്നുള്ളത് ഇവിടെ പറയുന്നുണ്ട്. വെള്ളത്തിന്റെ സാന്നിധ്യം വളരെ അധികം പ്രാധാന്യം കല്പിക്കുന്ന ഒന്നാണ്. അഗ്നി ജലം പഞ്ചഭൂതാത്മകമായ വസ്തുക്കൾ വീട്ടിൽ അതിന്റെ യഥാസ്ഥാനത്ത് ഉണ്ടെങ്കിൽ അവിടെ അഭിവൃദ്ധി ഉണ്ടാകുന്നതാണ്. ഇല്ലാതെ വരുന്ന സമയത്ത് അവിടെ ദോഷങ്ങളുണ്ടാകും. അത്തരത്തിൽ വെള്ളത്തിന്റെ സാന്നിധ്യം വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. ജലം ഈ സ്ഥാനങ്ങളിൽ വരാൻ പാടുള്ളതല്ല. അങ്ങനെ വരുന്നതുമൂലം കുടുംബത്തിൽ വലിയതോതിൽ തന്നെ നാശനഷ്ടങ്ങൾ ഉണ്ടാകും.

ഇത് കുടുംബത്തിൽ ദുരിതങ്ങളും ദുഃഖങ്ങളും ഉണ്ടാകാനും സാധ്യത ഏറെയാണ്. ഏതൊക്കെ സ്ഥാനങ്ങളിലാണ് വെള്ളം വരാൻ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ടത് തെക്ക് പടിഞ്ഞാറ് കന്നിമൂല എന്ന് പറയുന്ന സ്ഥാനം. അവിടെ ഒരു കാരണവശാലും ജലസാന്നിധ്യം വരാൻ പാടുള്ളതല്ല. അങ്ങനെ വരുന്നപക്ഷം രോഗദുരിതങ്ങൾ സാമ്പത്തിക ക്ലേശങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെ ഒന്നാണ് തെക്കുംഭാഗം. ഇവിടെയും ഒരുകാരണവശാലും വെള്ളത്തിന്റെ സാന്നിധ്യം വരാൻ പാടില്ല. തെക്ക് കിഴക്ക് അഗ്നി സാന്നിധ്യം ഉള്ള സ്ഥലം ആണ് അവിടെയും വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×