തലനീരിറക്കം മിക്കരിലും കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കഫം ശിരസ്സിൽ അധികമായി ഉണ്ടാകുന്നതും ഈ കഫം ദുഷിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇറങ്ങുമ്പോൾ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിൽ നീർക്കെട്ട് പോലുള്ള അവസ്ഥകൾ ഉണ്ടാക്കുന്നതാണ് തലനീരിറക്കം. ഇങ്ങനെ ഉണ്ടാകുമ്പോൾ പനിക്കുന്നത് പോലെ തോന്നുക ദഹനക്കുറവ് ഗ്യാസ്ട്രബിൾ മലബന്ധം തലവേദന തുമ്മൽ മൂക്കടപ്പ് വിട്ടുമാറാത്ത ജലദോഷം തു ചുമ്മാ കഫക്കെട്ട്.
വായിൽ കൈപ്പ് തോന്നുക വായിൽ തൊലി പോവുക. കണങ്കാൽ അരക്കെട്ട് കാൽമുട്ടുകൾ കഴുത്തിനും കഴുത്തിനു പുറകിലും തോൾ സന്ധി എന്നിവിടങ്ങളിൽ നീരും വേദനയും ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളാണ് തലനീരിറക്കത്തിന് കാണപ്പെടുന്നത്. സന്ധികളിൽ നീര് ഉണ്ടാകുന്നത് പ്രായ ലിംഗഭേദം വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് ഭൂരിഭാഗം ആളുകളിലും കാൽമുട്ടിൽ ഈ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.
തലനീരിറക്കം അല്ലെങ്കിൽ നീർക്കെട്ട് എന്നുപറയുന്നത് പല ആളുകളിലും പല രീതികളിലാണ് എഫക്ട് ചെയ്യുന്നത് ശരീരത്തിന് അസ്വസ്ഥതയും ശരീരഭാഗങ്ങളിൽ വേദനയും ഉണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥ കൂടിയാണ് ഇത്. കഫ ദോഷം ആണ് നീർക്കെട്ടിന് കാരണമാകുന്നതാണ് ആയുർവേദം പറയുന്നത്. ഏതു ഭാഗത്താണ് രോഗമുള്ളത് അവിടെ നീർക്കെട്ട് ഉണ്ടായിരിക്കും.
നീർക്കെട്ട് ഉണ്ടാകുമ്പോൾ ആ ഭാഗത്തേക്ക് ഓക്സിജൻ സഞ്ചാരവും രക്തയോട്ടവും നിലയ്ക്കുകയാണ് ചെയ്യുന്നത്. നീർ സഞ്ചാരം ഉണ്ടാകുന്നത് ശിരസ്സിൽ നിന്ന് താഴേക്കാണ് പലതരം പ്രശ്നങ്ങളും പല രീതിയിലാണ് ശരീരത്തിന്റെ പല ഭാഗത്തായിട്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറുന്നതിന് സഹായിക്കുന്ന ഒരു ജ്യൂസ് ആണ് ഇവിടെ തയ്യാറാക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : NiSha Home Tips.