നെഗറ്റീവ് എനർജികളെ പെട്ടെന്ന് തന്നെ ഇല്ലാതെ ആക്കാം….. ഇങ്ങനെ ചെയ്താൽ

നമുക്കെല്ലാവർക്കും അറിയാവുന്ന പൊതു വസ്തുവാണ് മഞ്ഞൾ. മഞ്ഞ വെള്ളം ഉണ്ടാക്കി വീടിന്റെ ഭാഗങ്ങളിൽ തെളിച്ചാൽ വലിയ അത്ഭുതപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടാകും. വലിയ ഉയർച്ചകളും വലിയ ധന നയവും മഞ്ഞൾ വെള്ളം ഒഴിക്കുന്നതിലൂടെ വന്നുചേരുന്നു. വീട്ടിൽ അനുകൂലമായി കിടക്കുന്ന ഊർജ്ജ തരംഗങ്ങൾ വീട്ടിൽ ഉള്ളതുകൊണ്ട് സമാധാനമായി ഐശ്വര്യം സമ്പത്തും എല്ലാവിത ഉയർച്ചകളും ആ ഭവനത്തിൽ വന്നുചേരും. നെഗറ്റീവ് എനർജിയുടെ ആദ്യക്യം പോണെങ്കിലും,കടവ്യക്തിപരമായബുദ്ധിമുട്ടുകൾ വർദ്ധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അനശ്വരം മഞ്ഞൾ വെള്ളം വീടിന്റെ ഭാഗങ്ങളിൽ തെളിച്ച് ഒരുപാട് ഉയർച്ചയും ഭാഗ്യങ്ങളും നിങ്ങളുടെ കുടുംബത്തിനും നേരെ വന്നുഉതിക്കും.

വലിയ നെഗറ്റീവ് എനർജികൾ എല്ലാം മാറി കുടുബത്തിൽ നിറയെ മനസന്തോഷവും സമാധാനവും നിറഞ്ഞുകവിയുന്നു . മഞ്ഞൾ എന്ന വസ്തു ഔഷധമായും ആരോഗ്യപരമായും ഒരുപാട് അറിയപ്പെടുന്ന ഒന്നാണ്. ദൈവികമായ പരിവേഷവും മഞ്ഞളിൽ ചാർത്തപ്പെടുന്നു. ലക്ഷ്മി സമ്മാനമായി ആണ് മഞ്ഞളിന് കാണുന്നത്. ദേവിക്ക് മഞ്ഞൾ ചാർത്തുക, സർപത്തിന്ന് മഞ്ഞൾ സമർപ്പിക്കുക ഇതൊക്കെ വളരെ പ്രാധാന്യത്തോടെ കൂടി വിശ്വസിക്കൽ കാണുന്നു. വളരെയേറെ പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് ഇത്. ആരോഗ്യപരമായും ആചാരപരമായി വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞൾപ്പൊടി കലക്കിയ വെള്ളം വീട്ടിൽ തെളിക്കുമ്പോൾ അത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില ഭാഗങ്ങൾ ഉണ്ട് അവിടെ തെളിക്കുമ്പോൾ വളരെ അനുകൂലമായ ഉർജങ്ങൾ വരും. എഴുപതുകളിലെ ഏറ്റവും പ്രധാനമായ മാർഗം എന്ന് പറയുന്നത് പ്രധാന വാതിലിൽ കൂടി അകത്തു പ്രവേശിക്കുന്ന മാർഗമാണ്.

വാസ്തുശാസ്ത്രപ്രകാരം വളരെ അനുകൂലമായ ഊർജ്ജസ്രോതസ്സ് ഉള്ള വീടിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കാനുള്ള മാർഗമാണ് വീടിന്റെ പ്രധാനവാതിൽ എന്ന് പറയനത്. മഞ്ഞൾ വെള്ളം എന്ന് പറയുന്നത് വീട്ടിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാൻ കഴിയുന്നു. അതുപോലെതന്നെ വീട്ടിൽനിന്ന് എല്ലാവിധ നെഗറ്റീവ് എനർജികളെ പുറത്തേക്ക് കളയുന്നതിന്ന് ഉപയോഗിക്കുന്നു. അത് ഏറ്റവും പ്രധാനം ചെയ്യേണ്ടത് രാവിലെ വീണ്ടും പരിസരം വൃത്തിയാക്കിയതിനുശേഷം പ്രധാനവാതിൽന്റെ മുൻവശത്ത് മുഴുവൻ തെളിയിക്കേണ്ടത് അത്യാവശ്യമാണ്.

രാവിലെ സൂര്യനുദിച്ചതിനു ശേഷം ആണ് ഇത് തെളിയിക്കേണ്ടത് ഇങ്ങനെ ചെയ്താൽ അനുകൂലമായ സാഹചര്യങ്ങൾ കാണപ്പെടും. മഞ്ഞൾ വെള്ളം തെളിക്കുന്ന ആൾ ശുദ്ധിയോടെ കൂടി വേണം മഞ്ഞൾ വെള്ളം തെളിക്കുവാൻ. ഇങ്ങനെ തുടർച്ചയായി ദിവസം ചെയ്യുകയാണെങ്കിൽ എല്ലാവിധ നെഗറ്റീവ് എനെർജികൾ മാറി പോസിറ്റീവ് എനർജി വന്നുചേരുകയും വളരെ ഉയിർന്ന തോതിൽ ഉയർച്ച കാണപ്പെടുകയും ചെയും. ആർക്കു വേണമെങ്കിലും ഏതു കാര്യം ചെയ്യാവുന്നതാണ്. മഞ്ഞൾ വെള്ളം തെളിക്കുമ്പോൾ തന്നെ ഏറെ ശ്രദ്ധിക്കേണ്ടത് ശ്രദ്ധയോടുകൂടി ആണോ നിങ്ങൾ ഇത് ചെയ്യുന്നത് എന്നാണ് അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ പുലർതെണ്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Comment

×