പച്ചക്കർപ്പൂരം ഇങ്ങനെ ചെയ്താൽ ഭാഗ്യം ഉണ്ടാകും ഉറപ്പ്..!!

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും കുടുംബത്തിൽ ഐശ്വര്യവും സൗഭാഗ്യവും നിറയാനും ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. ഇങ്ങനെ പണം സമ്പാദിക്കുന്നതിനു വേണ്ടി പലതും ചെയ്തുകൂട്ടുന്ന വരാണ് നമ്മളിൽ പലരും. എന്നാൽ ചിലരുടെ ജാതകപ്രകാരം പണം സമ്പാദിക്കാൻ കഴിയുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. ചിലരുടെ ജാതകത്തിൽ ധന യോഗത്തിൽ ഭാഗ്യമുണ്ട് എങ്കിലും ചില സ്വന്തക്കാരുടെയും.

സുഹൃത്തുക്കളുടെയും കണ്ണു ദോഷം കൊണ്ട് അത് സാധ്യമല്ലാതെ വരുന്നു. ഒരുപക്ഷേ അങ്ങനെ സംഭവിച്ച് നിങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധി ഇല്ലാതാക്കാൻ വരെ കാരണമാകാം. ചില ലളിതമായ കർമ്മങ്ങളിലൂടെ നിങ്ങൾക്ക് ധാരാളം പണം കയ്യിൽ എത്തിച്ചേരുകയും യഥേഷ്ടം അത് ചിലവാക്കാനും കഴിയും. ഇത് വെച്ച് സകല ബുദ്ധിമുട്ടുകളും മാറ്റിയെടുക്കാം.

ഇത് പച്ചകർപ്പൂരം ആണ് എല്ലാ കടകളിൽ നിന്നും ലഭ്യമായ ഒന്നാണ് ഇത്. കൂടാതെ ഏലയ്ക്കാപ്പൊടി ആവശ്യമാണ്. അതിനുശേഷം പച്ചക്കർപ്പൂരവും ഏലയ്ക്കപ്പൊടിയും കൂടി നന്നായി മിക്സ് ചെയ്യുക. പച്ചക്കർപ്പൂരം നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ യാതൊരുവിധ ദുർ ശക്തികളും നിങ്ങളിൽ അടുക്കുക ഇല്ല എന്നുള്ളത് ഉറപ്പാണ്. ഒരു നെഗറ്റീവ് എനർജിയും നിങ്ങളുടെ വാസസ്ഥലത്ത് നിങ്ങളിലോ എത്തുകയില്ല.

ഇത് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ യാതൊരു തരത്തിലുള്ള ദോഷവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ എപ്പോഴും പച്ചക്കർപ്പൂരം നിങ്ങളുടെ കൈകളിൽ വെക്കുന്നത് വളരെ നല്ലതാണ്. ഇത് ഉണ്ടെങ്കിൽ പണത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും യാതൊരു സമയത്തും ഉണ്ടാവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×