ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ നല്ല ഉയർച്ച വന്നുചേരാൻ. നല്ല അഭിവൃദ്ധി ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി. പലരുടെയും കുടുംബത്തിന് പ്രശ്നമാണ് എന്തെല്ലാം ചെയ്തിട്ടും ജീവിതത്തിൽ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുന്നില്ല എന്നത്. ഇനി ജീവിതത്തിൽ നല്ല മാറ്റം തന്നെ ഉണ്ടാവുന്നതിന് സാധിക്കുന്ന ചില കാര്യങ്ങൾ ഇതാണ്. ചിലർക്ക് ധന അഭിവൃദ്ധി വീട്ടിൽ ഉണ്ടാകാത്തതിന് കാരണം ദുഷിച്ച ചില ആഭിചാരക്രിയകളോ.
നെഗറ്റീവ് എനർജി വീട്ടിൽ ഉള്ളതുകൊണ്ട് ആണ്. വീട്ടിൽ ഒരു കാരണവശാലും സാമ്പത്തികം നിലനിൽക്കാത്തതും പണം വീട്ടിൽ വരാത്തതും ഇതുകൊണ്ടാണ്. അതുമല്ലെങ്കിൽ വരുന്ന പണം അമിതമായി ചെലവാകുന്ന തിന്റെയും പ്രധാനപ്പെട്ട കാരണം ഇതാണ്. ഇത് എങ്ങനെ മറികടക്കാം എന്നതാണ് ഇന്ന് ഇവിടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
https://youtu.be/rzINHfw5KdE
ആർക്കുവേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കർപ്പൂരം കുറച്ച് എടുക്കുക ഇത് ആർക്കു വേണമെങ്കിലും വീട്ടിൽ ചെയ്യാവുന്നതാണ്. വീട്ടിൽ എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഒരു ബൗൾ എടുക്കുക അതിനുശേഷം വെള്ളിയാഴ്ച ദിവസം ചൊവ്വാഴ്ച ദിവസം വേണം ഇത് ചെയ്യാൻ. ആദ്യം ഇതിലേക്ക് ഒരു കർപ്പൂരം ഇടുക.
രാവിലെ വേണം ഇത് ചെയ്യാൻ. പുലർച്ചെ ഒരു നാലുമണി സമയങ്ങളിൽ ഇങ്ങനെ ചെയ്താൽ നല്ല അഭിവൃദ്ധി തന്നെ ജീവിതത്തിൽ ഉണ്ടാകും. ഇതിനുശേഷം ചെയ്യേണ്ടത് അഞ്ചു പീസ് ഗ്രാമ്പൂ എടുക്കുക. അതുപോലെതന്നെ ചെയ്യുക. ഇത് ചെയ്യുന്ന സമയത്ത് മറ്റാരും ഇത് അറിയാതിരിക്കാൻ ശ്രദ്ധിക്കുക. കുട്ടികൾ പഠിക്കുവാനും ഇങ്ങനെ ചെയ്യുന്നത് വളരെ ഉപകാരം ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.