പച്ച കണ്ണിയാൻ വീട്ടിൽ വരുന്നത് നല്ലതോ ചീത്തയോ..!! ഇത് അറിയുക…

പലപ്പോഴും പഴമക്കാർ പറഞ്ഞ് പല കാര്യങ്ങളും നാം കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. ചിലത് നല്ലതാണെന്നും ചിലത് ദോഷമാണെന്നും പറയുന്നത് കേൾക്കാറുണ്ട്. വീട്ടിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ വീടിന്റെ ദോഷവും ഗുണവും ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ പറഞ്ഞുകേട്ടിട്ടുള്ള ഒന്നാണ് പച്ച കണിയാൻ വീട്ടിൽ വന്നു കയറിയാൽ സംഭവിക്കുന്നത്. ഇത് വീട്ടിൽ വന്നാൽ ഐശ്വര്യം ഉണ്ടാകും.

എന്ന് പറഞ്ഞുകേട്ടിട്ടുള്ള ഒന്നാണ്. ഇത് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും അതിനെ ഒരിക്കലും ഉപദ്രവിക്കരുത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. മിക്കപ്പോഴും വീടുകളിൽ പച്ച കണിയാൻ വന്നു കേറുമ്പോൾ ഓടിക്കുകയാണ് പതിവ്. എന്നാൽ അതിന്റെ പരിണിതഫലം രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ അറിയാൻ സാധിക്കും. ഇത് വീട്ടിൽ വന്നു കയറുമ്പോൾ ഒരു കാരണവശാലും.

അതിന് ഉപദ്രവിക്കാനും എടുത്തു കളയാനും പാടില്ല. അങ്ങനെ കളഞ്ഞാൽ മഹാലക്ഷ്മിയെ എടുത്തു കളയുന്നതിനു തുല്യമാണ്. പച്ച കണിയാൻ ഐശ്വര്യം കൊണ്ടുവരുന്ന ഒരു ജീവിയാണ്. അതിനെ ഒരു കാരണവശാലും ഉപദ്രവിക്കരുത്. അതിന് എത്രത്തോളം സംരക്ഷിക്കാൻ കഴിയുമോ അത്രയേറെ സംരക്ഷിക്കുക. അതിന് ആയുസ്സ് വളരെ കുറവാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും സാമ്പത്തിക അഭിവൃദ്ധിയും.

ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ പച്ച കണിയാനെ ഒരുകാരണവശാലും ഉപദ്രവിക്കരുത്. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ദ്രോഹിച്ചാൽ നിങ്ങൾക്ക് സാമ്പത്തികമായി നഷ്ടം ഉണ്ടാകുന്നതാണ്. നിങ്ങൾ നേരത്തെ എപ്പോഴെങ്കിലും ഇതുപോലെ ഉപദ്രവിച്ച് ഉണ്ടെങ്കിൽ അതിനു തൊട്ടു പിന്നാലെ തന്നെ നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×