പണം ഉണ്ടായാലും ചിലവാകുന്നതിന് കാരണമിതാണ്… അറിയാതെ പോയല്ലോ ഈശ്വരാ..!!

സാമ്പത്തികമായി എന്തെല്ലാം നേട്ടം ഉണ്ടായാലും അതെല്ലാം മറ്റൊരു വഴിയിലൂടെ ചിലവായി പോകുന്ന അവസ്ഥ കുറച്ചുപേർക്ക് ഉണ്ടാകും. ഇതിന് കാരണമെന്താണെന്ന് പലർക്കും അറിയില്ല. ചിലർ അതെല്ലാം എന്റെ വിധി എന്ന് പറഞ്ഞ് സമാധാനിക്കുന്ന വരാണ്. നമുക്കറിയാം പണം കായ്ക്കുന്ന മരം ഒന്നുമില്ല. എങ്കിലും വീട്ടിലെ ചെടിച്ചട്ടിയിൽ ചില കാര്യങ്ങൾ ചെയ്താൽ വീട്ടിലെ കൺ ദൃഷ്ടി പോയി നല്ല സമ്പത്ത് ഉണ്ടാകുമെന്നാണ് പൊതുവേ പറയുന്നത്.

ഇത് ഇന്നത്തെ കാലത്ത് പലരും ചെയ്യുന്ന ഒന്നാണ്. പലവീടുകളിലും ചെയ്യുന്നുണ്ട്. എന്നാൽ എല്ലാവര്ക്കും ഇത് അറിയില്ല. അറിയാവുന്നവർ ഇത്തരം കാര്യങ്ങൾ പറയാറുമില്ല. നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്. ഇവിടെ വീട്ടിൽ ചെടിചട്ടി ഉണ്ടാകും ചെടിച്ചട്ടിയിൽ ചെടിയും ഉണ്ടാകും. ചെടിച്ചട്ടിയിൽ ഒരു മുളക് തൈ വയ്ക്കുക. മുളക് തൈ ഒരു പരുവം ആകുമ്പോൾ കുറെ നാണയത്തുട്ടുകൾ ഈ മുളക് ചെടിയുടെ മണ്ണിലേക്ക് പതുക്കെ കുഴിച്ചിടുക.

നോട്ടുകൾ പാടില്ല നാണയത്തുട്ടുകൾ കൊണ്ട് വേണം ചെയ്യാൻ. നിക്ഷേപിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക പുറത്തുനിന്നുള്ള ഒരാളും ഈ കാര്യം കാണരുത്. കണ്ടുകഴിഞ്ഞാൽ ഫലം ലഭിക്കും എന്ന് ഉറപ്പില്ല. അതിനാൽ ആരും കാണാത്ത രീതിയിൽ വേണം ഇത് ചെയ്യാൻ. ഇത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും.

മിക്ക സമ്പന്നരുടെ വീടുകളിലും ഇങ്ങനെ ചെയ്യുന്നുണ്ട്. ഇത് വായിക്കുന്ന ചിലർക്കെങ്കിലും ഇത് അറിയാവുന്ന കാര്യം ആയിരിക്കും. കൂടുതൽ പേർക്കും ഇത് അറിയാം എന്നാണ് കരുതുന്നത്. നമ്മുടെ വീട്ടിലെ മൂദേവി പോയി ശ്രീദേവി വന്നു വിളയാടും എന്നാണ് ഇതുകൊണ്ട് പൊതുവേ പഴമക്കാർ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top