പണം വന്നാൽ കുമിഞ്ഞു കൂടാൻ അരിയും നാണയവും ഇങ്ങനെ വയ്ക്കുക..

നമുക്ക് പലർക്കും പണത്തിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണമായിരിക്കുന്നു. എന്നാൽ ഇത് ഇങ്ങനെ നല്ലരീതിയിൽ പരിഹരിക്കാം എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. എന്നാൽ ഇതിനു വേണ്ടി നമുക്ക് വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു എളുപ്പ മാർഗം ആണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി.

എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഒന്നാണ്. മാത്രമല്ല ഇതുകൊണ്ട് വളരെയധികം ഗുണങ്ങൾ നമ്മളിലേക്ക് വന്നുചേരുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ധാരാളമായി പണം വന്നു കുമിഞ്ഞുകൂടും എന്നുള്ള കാര്യം തീർച്ചയാണ്. ഇത്തരം കാര്യങ്ങളിലൂടെ നല്ല ശ്രദ്ധചെലുത്താൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം.

ഇവിടെ പറയുന്നത് തെക്ക് കിഴക്ക് മൂല എപ്പോഴും വൃത്തിയായി ഇരിക്കണം എന്നാണ്. അവളെ ഒരിക്കലും വൃത്തികേടായ അതോ പഴയ സാധനങ്ങൾ നിക്ഷേപിക്കരുത്. ഇത് വളരെയധികം ദോഷങ്ങൾ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ നമ്മളിൽ ഈ ഭാഗം എപ്പോഴും വൃത്തിയും വൃത്തിയുള്ളതും ആക്കി എടുക്കണം. അതിനുശേഷം ആ ഭാഗത്ത് ഒരു പാത്രത്തിൽ രണ്ട് തുളസിയില വെള്ളത്തിൽ ഇട്ടുവയ്ക്കുക.

ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നു തന്നെയാണ്. രണ്ടു ദിവസം കൂടുമ്പോൾ ഈ വെള്ളം മാറ്റി കൊടുക്കുകയാണെങ്കിൽ വളരെ ഉത്തമമായ കാര്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ പണം നമ്മളിലേക്ക് താനേ വന്നുചേരും. ഒരു പാത്രത്തിൽ അരി എടുത്തതിനുശേഷം അതിനുമുകളിൽ നാണയം തെക്കു കിഴക്കേ മൂലയിൽ വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് നമ്മളിലേക്ക് പണം വന്നു ചേർന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply