പണത്തിന് ഒരിക്കലും ബുദ്ധിമുട്ട് വരില്ല… പണം കുമിഞ്ഞു കൂടും..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് പേഴ്സിൽ എങ്ങനെ പണം കുമിഞ്ഞു കൂടും എന്നതിനെ പറ്റിയാണ്. പേഴ്സിൽ പണം എങ്ങനെ അധികമായി നിർത്താം എപ്പോഴും പണം നിറച്ചു നിർത്താം എന്നതിനെ പറ്റി ആണ്. ജീവിതത്തിൽ ദാരിദ്ര്യം മാത്രമാണ്. സാമ്പത്തികമായി ഉയർച്ച ഉണ്ടാവുന്നില്ല. പലതും ചെയ്തു നോക്കി. പല ബിസിനസുകളും ആരംഭിച്ചു എല്ലാം പരാജയപ്പെടുന്നു. നിരവധി പ്രാർത്ഥനകളും വഴിപാടുകളും നടത്തുന്നുണ്ട്. അതിനോടൊപ്പം തന്നെ ചെയ്യേണ്ട മറ്റൊന്നുകൂടിയുണ്ട് ഇക്കാര്യം ചെയ്താൽ ജീവിതത്തിൽ ഒരിക്കൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല. ധാരാളം പണം ഒഴുകിയെത്തും. വീട്ടിലും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാൻ സാധിക്കും. അതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളോട് പറയുന്നത്. ചില സാഹചര്യങ്ങളിൽ ശമ്പളം ലഭിക്കുന്ന സമയങ്ങളിൽ മാത്രമേ പലപ്പോഴും പേഴ്സിൽ പണം നിറയുന്നുള്ളൂ.

അതിനുശേഷം പണം പതുക്കെ കൊഴിഞ്ഞു പോകാറുണ്ട്. ഓരോ ആവശ്യങ്ങൾക്കായി ചിലവാക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്താൽ നമ്മുടെ പേഴ്സിൽ ഉണ്ടാകുന്ന പണം എപ്പോഴും നിലനിൽക്കുകയും എവിടെ നിന്നെങ്കിലും പണം വന്നുചേരുകയും ചെയ്യുന്ന ഒരു മേജിക്ക് തന്നെ കാണാൻ കഴിയുന്നതാണ്. ഇത് ഒരു ദൈവിക വിശ്വാസമാണ് ഇത് എല്ലാവർക്കും ചെയ്താൽ എല്ലാവർക്കും ഗുണം ചെയ്യുകയും നമ്മുടെ പേഴ്സിൽ പണം നിറയുകയും ചെയ്യുന്നതാണ്. യാതൊരു അല്ലലും ഇല്ലാതെ യദേഷ്ടം ചിലവാക്കാൻ സാധിക്കുന്നതാണ്. പേഴ്സ് വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലാക്ക് നിറത്തിലുള്ള പേഴ്സ് ഒരിക്കലും വാങ്ങരുത്. ഇളം പച്ച നിറം പേഴ്സ് വാങ്ങുക. അങ്ങനെ ചെയ്താലും നിരവധി ഗുണം ഉണ്ടാകുന്നതാണ്. അതുപോലെ തന്നെ നിരവധി താന്ത്രിക വിദ്യകൾ നിങ്ങൾ പേഴ്സിൽ ചെയ്താൽ ചിലർ അമ്പലത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം പേഴ്സിൽ വയ്ക്കാറുണ്ട്.

ചിലർ ചില കാശെടുത്ത് പ്രത്യേകം സൂക്ഷിക്കാറുണ്ട്. ആ പണം ഉള്ളതുകൊണ്ട് പണം നഷ്ടപ്പെടുന്നില്ല എപ്പോഴും പേഴ്സിൽ പണം ഉണ്ടാകും. അതുപോലെതന്നെ ചില പേഴ്സ് ചിലർക്ക് പ്രത്യേക ഇഷ്ടം ആയതുകൊണ്ട് ആ പേഴ്സ് ഒരിക്കലും കളയാതെ സൂക്ഷിച്ചുവെക്കുന്നു. ഇന്ന് ഇവിടെ ചെയ്യുന്നത് നമുക്ക് വളരെ താന്ത്രികമായ ഒരു വിദ്യയാണ്. അതിന് ആവശ്യമുള്ളത് അല്പം പച്ചരി യാണ്. പച്ചരിയും അതുപോലെതന്നെ വെറ്റിലയും വെറ്റില്ല ഇഷ്ട പ്രകാരം നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ അല്പം അരിയും എടുക്കുക. അരിയിൽ നിന്ന് മൂന്ന് നുള്ള് അരി എടുത്ത് വെറ്റിലയിൽ നിക്ഷേപിക്കുക. അതുപോലെ 5 രൂപ വെള്ളിനാണയം എടുത്ത് വെറ്റിലയിൽ നിക്ഷേപിക്കുക. അതിനുശേഷം അല്പം പച്ചക്കർപ്പൂരം അതിനു മുകളിൽ വയ്ക്കുക. ആ നാണയത്തിന് മുകളിൽ വച്ച് പച്ചക്കർപ്പൂരം കത്തിക്കുക. തുടർന്ന് ഭഗവാനെ പ്രാർത്ഥിക്കുക.

ഭഗവാൻ എപ്പോഴും എന്റെ കയ്യിൽ പണം നിറഞ്ഞു നിൽക്കണം. എപ്പോഴും പണം ഉണ്ടാകണം ഇങ്ങനെ പ്രാർത്ഥിക്കുക. ഒരു 3 മിനിറ്റ് സമയം ഇങ്ങനെ പ്രാർത്ഥിക്കുക. അതിനുശേഷം ചെയ്യേണ്ടത് ഇപ്രകാരമാണ്. ആ വെറ്റില പതുക്കെ തീ അണഞ്ഞ ശേഷം വെറ്റിലയും അരിയും കൂട്ടി ആ പൈസയും കൂടി മടക്കി എടുക്കുക എന്നതാണ്. പേഴ്സിൽ പണം നിറയ്ക്കും എന്നുള്ള കാര്യം ഉറപ്പാണ്. ഒരിക്കലും പണത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇത് എല്ലാവർക്കും ചെയ്തു നോക്കാവുന്ന ഒന്നാണ്. അതിനുശേഷം ഈ നാണയം വെറ്റിലയും അരിയും ചേർത്ത് നന്നായി മടക്കി എടുക്കുക. അതിനുശേഷമാണ് പ്രധാനപ്പെട്ട കാര്യം ചെയ്യേണ്ടത്. ഇത് ഒരു കവറിൽ നിക്ഷേപിക്കുക. പേഴ്സിന് അകത്ത് വെക്കാവുന്ന രീതിയിൽ വേണം ഇത് മടക്കി എടുക്കാൻ. അതിനുശേഷം ഇത് പേഴ്സിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×