പുതിയ പ്രവചനം വൈറൽ… അൽഭുത ബാലന്റെ വീഡിയോ തരംഗമാകുന്നു..!!

മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ 14 വയസ് മാത്രം പ്രായമുള്ള ഒരു അത്ഭുത ബാലന്റെ ജ്യോതിഷ പണ്ഡിതന്റെ വാക്കുകൾ ആണ് ഇപ്പോൾ ഏവരും നോക്കി കാണുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള അഭിഖ്യ എന്ന ബാലന്റെ കൊച്ചു പ്രവചനമാണ് ലോകം മുഴുവൻ ഏറ്റെടുക്കുന്നത്. അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട മഹാമാരി 2019 ആഗസ്റ്റ്.

മാസത്തിൽ തന്നെ അതിന്റെ വ്യക്തമായ സൂചനകൾ കൊടുത്തിരുന്നു. ലോകം വളരെ വലിയ പ്രതിസന്ധിയിൽ എത്തുമെന്നും മഹാമാരി വലിയ രീതിയിലുള്ള രോഗ ദുരിതങ്ങൾ പിടിപെടും എന്നും അത് ഗതാഗത സംവിധാനത്തെയും സാമ്പത്തിക സുസ്ഥിരതയും നശിപ്പിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ഈ ബാലന്റെ യൂട്യൂബ് വീഡിയോ വളരെ വൈറലായിരുന്നു. ലോകത്ത് നിരവധി പേരുടെ ശ്രദ്ധ ഈ ബാലനിലേക്ക് വന്നിരുന്നു.

ജ്യോതിഷ സംബന്ധമായ വിശ്വാസമുള്ള ആളുകളും ഒക്കെ ഇതിനെ അക്ഷരാർത്ഥത്തിൽ ഞെട്ടി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വരെ വളരെ വ്യക്തമായി ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഇത് പൊട്ടിപ്പുറപ്പെടുന്ന കാലഘട്ടം എപ്പോഴാണെന്നും ഇതിനുള്ള മാറ്റങ്ങൾ എപ്പോഴാണ് കാണിക്കുക എന്നും. ഇത് പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും വളരെ വ്യക്തമായി തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ലോകജനത ഞെട്ടിയിരിക്കുകയാണ്.

മാർച്ച് മാസത്തിൽ വളരെയേറെ ഇതിന് വ്യാപനം വർധിക്കുമെന്നും. ഏപ്രിലിൽ ഇതിന്റെ വ്യാപനം കുറയുമെന്നും അത് വരാനുള്ള സാധ്യതകൾ കുറയുകയും ഇതിന് നേരിടാനുള്ള സംവിധാനം ഉണ്ടാകും എന്നു പറയുന്നു. ഇതു മാത്രമല്ല അതിനെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങളും ബാലൻ പങ്കുവയ്ക്കുന്നുണ്ട്. പ്രതിരോധശക്തി ആർജിക്കുക എന്ന കാര്യം ഇതിൽ വ്യക്തമായി പറയുന്നുണ്ട്. അതിനുവേണ്ടി തുളസിയില മഞ്ഞൾ എന്നിവ ഉപയോഗിക്കേണ്ട തിന്റെ ആവശ്യകതയും ഇവിടെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×