വീട്ടിൽ ചിലത് നടക്കുന്നത് നല്ലതാണെന്ന് പണ്ടുമുതലേ പ്രായമായവർ പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് വളർത്തുക മൃഗമായ പൂച്ച വീട്ടിൽ വന്നു കയറിയാൽ ഐശ്വര്യമാണ് എന്നു പറയുന്നതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ. ഇത് ഒരു നല്ല അറിവ് ആയാണ് പണ്ടുള്ളവർ പറയുന്നത്. വളരെ കൗതുകകരവും അതുപോലെതന്നെ വിശ്വാസപരവുമായ ഒരു അറിവ് ആണിത്. ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ.
പൂച്ച വീട്ടിൽ വന്നു കയറിയാൽ രക്ഷപ്പെടാൻ സാധിക്കുമോ. അതിന്റെ യാഥാർത്ഥ്യം അറിഞ്ഞിരിക്കണം. പൂച്ച ഇല്ലാത്ത വീട്ടിൽ ഒരു പൂച്ച വന്നു കയറിയാൽ ആ വീട്ടിലെ ക്ഷുദ്രജീവികളെ കൊന്ന് ഒടുക്കുകയാണ് പതിവ്. മനുഷ്യർക്ക് ആപത്ത് ആയി നിൽക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്ന ഏത് ജീവികളെയും അവ അകറ്റുകയും ഓടിക്കുകയും കൊല്ലുകയും ചെയ്യും. അതുകൊണ്ട് നമുക്ക് അഭിവൃദ്ധി ഉണ്ടാകുന്നതാണ്. നമുക്ക് എതിരെയുള്ള ഷുദ്ര ജീവികളെ അവ നീക്കം ചെയ്യും.
https://youtu.be/OBUZb2F5nA0
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ വീടിന് ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നതാണ്. മനുഷ്യർക്ക് ആപത്തായി നിൽക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്ന ജീവികളെ കൊന്നൊടുക്കുകയും അവയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ എപ്പോഴും വീട്ടിലും പരിസരങ്ങളിലും പൂജ ശബ്ദിച്ചു കൊണ്ട് നടക്കുന്നത് കാണാം. ഇങ്ങനെ ചെയ്യുന്നത് വഴി ദുർശക്തികൾ പമ്പകടക്കും.
ഇങ്ങനെ പൂച്ച വീട്ടിലുള്ളത് ഐശ്വര്യം കൊണ്ടുവരുന്നു എന്നത് വളരെ യാഥാർത്ഥ്യം ഉള്ള കാര്യമാണ്. പൂച്ച വീട്ടിൽ വന്നു കയറിയാൽ അത് ഐശ്വര്യമായി കാണുക. ഏതായാലും ഈ ജീവി വീട്ടിൽ വന്ന് കയറിയാൽ അത് എല്ലാവരുടെയും ഐശ്വര്യം തന്നെയാണ്. സമ്പത്ത് വീട്ടിൽ കൊണ്ടുവരും. വീട്ടിലെ നെഗറ്റീവ് എനർജി മാറ്റുകയും പോസിറ്റീവ് എനർജി തരികയും ചെയ്യുന്നു. നമുക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.